Flipkart Cooling Days: 50% വരെ ഡിസ്‌കൗണ്ട്‌, ഇതിലും കുറഞ്ഞ വിലയിൽ ഇനി എസി ലഭിക്കില്ല

1.5 ടൺ എസി ഇൻവെർട്ടറുകൾ അടക്കം കുറഞ്ഞ വിലക്ക് ഇപ്പോൾ വാങ്ങാം. 

Written by - Zee Malayalam News Desk | Last Updated : May 16, 2022, 03:03 PM IST
  • 1.5 ടൺ എസി ഇൻവെർട്ടറുകൾ അടക്കം കുറഞ്ഞ വിലക്ക് ഇപ്പോൾ വാങ്ങാം
  • ഒരു വർഷം വരെ വാറൻറി നിങ്ങൾക്ക് ഇതിൽ ലഭ്യമാവും
  • ഇഎംഐ വഴിയും എസികൾ വാങ്ങാനാവും
Flipkart Cooling Days: 50% വരെ ഡിസ്‌കൗണ്ട്‌, ഇതിലും കുറഞ്ഞ വിലയിൽ ഇനി എസി ലഭിക്കില്ല

ന്യൂഡൽഹി: ഒരു പുതിയ എസി വാങ്ങാൻ ആലോചിക്കുന്ന സമയമാണെങ്കിൽ നേരെ ഫ്ലിപ്കാർട്ടിലേക്ക് പൊയക്കോളു. ഫ്‌ളിപ്പ്കാര്‍ട്ട്‌ കൂളിംഗ് ഡേയ്‌സ് ഓഫറില്‍ എസിക്ക് വമ്പൻ വിലക്കുറവ്. 1.5 ടൺ എസി ഇൻവെർട്ടറുകൾ അടക്കം കുറഞ്ഞ വിലക്ക് ഇപ്പോൾ വാങ്ങാം. 

വോൾട്ടാസ് 1.5 ടൺ 4 സ്റ്റാർ സ്പ്ലിറ്റ് ഇൻവെർട്ടർ എസി:

69,990 രൂപയാണ് ഇത് ഒരു കോപ്പർ കണ്ടൻസറുമായി എത്തുന്ന വോൾട്ടാസ് 1.5 ടൺ 4 സ്റ്റാർ സ്പ്ലിറ്റ് ഇൻവെർട്ടർ എസിയുടെ വില . 50 ശതമാനം വരെ കിഴിവോടെ 34,490 രൂപയ്ക്ക് ഇത് വാങ്ങാം. എസിക്ക് 1 വർഷവും കംപ്രസ്സറിന് 5 വർഷവുമാണ് വാറന്റി. ഇതിന് 4 സ്റ്റാർ BEE റേറ്റിംഗ് ഉണ്ട്. ഇത് നോൺ-ഇൻവെർട്ടർ എസിയാണ്. 20 ശതമാനം വരെയാണ് വൈദ്യുതി ലാഭിക്കുന്നത്. ഓട്ടോ റീസ്റ്റാർട്ട് ഫീച്ചർ ഇതിനുണ്ട്. EMI വഴിയും ഇത് നിങ്ങൾക്ക് വാങ്ങാം കുറഞ്ഞത് 1,179 രൂപയാണ് അടയ്‌ക്കേണ്ടിവരുക

വേൾപൂൾ 1.5 ടൺ 3 സ്റ്റാർ സ്പ്ലിറ്റ് ഇൻവെർട്ടർ എസി

64,600 രൂപയാണ് വേൾപൂൾ 1.5 ടൺ 3 സ്റ്റാർ സ്പ്ലിറ്റ് ഇൻവെർട്ടർ എസിയുടെ വില. 48 ശതമാനം വരെ കിഴിവിൽ 32,990 രൂപയ്ക്ക് ഇത് വാങ്ങാം. എസിക്ക് 1 വർഷവും കംപ്രസ്സറിന് 10 വർഷവും വാറന്റി ലഭിക്കും. ഇതിന് 4 സ്റ്റാർ BEE റേറ്റിംഗും ലഭ്യമാണ്. 20 ശതമാനം വരെ വൈദ്യുതിയും ഇത് വഴി ലാഭിക്കുന്നു. ഓട്ടോ റീസ്റ്റാർട്ട്, സ്ലീപ്പ് മോഡും ഇതിന് നൽകിയിട്ടുണ്ട്. പ്രതിമാസം 1,144 രൂപ ഇഎംഐയാണ് ഇതിന്.

SAMSUNG 1.5 ടൺ 4 സ്റ്റാർ സ്പ്ലിറ്റ് ഇൻവെർട്ടർ എസി

62,990 രൂപയാണ് സാംസങ്ങിൻറെ ഈ മോഡലിൻറെ വില. 44 ശതമാനം കിഴിവിൽ 34,999 രൂപയ്ക്ക് ഇത് വാങ്ങാം. എസിക്ക് 1 വർഷവും കംപ്രസ്സറിന് 10 വർഷവും വരെയാണ് വാറന്റി ലഭിക്കുക. 4 സ്റ്റാർ BEE റേറ്റിംഗും എസിക്കു ണ്ട്. 1 ടൺ എസിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നോൺ-ഇൻവെർട്ടർ 15 ശതമാനം വരെ ഊർജ്ജം ലാഭിക്കുന്നു. ഇഎംഐ- പ്രതിമാസം 1,214 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News