Workout Mantra: തിരക്കുപിടിച്ച ജീവിതത്തിൽ വ്യായാമത്തിന് സമയം കിട്ടുന്നല്ലേ? 'STRONG' മന്ത്ര പരീക്ഷിക്കൂ

Workout Mantra: ജിമ്മിൽ പോകുന്നത് ലളിതവും എന്നാൽ ഫലപ്രദവുമാകാൻ ചില വഴികൾ നോക്കാം

സ്ത്രീകൾ സ്വയം സമയം കണ്ടെത്തുന്നതും ജിമ്മിൽ പോകുന്നതും കുറവാണ്. ജിമ്മിൽ പോകുന്നത് ലളിതവും എന്നാൽ ഫലപ്രദവുമാകാൻ ചില വഴികൾ നോക്കാം

 

1 /6

S Stands For Set Realistic Goals: നിങ്ങളുടെ വർക്കൗട്ടുകളിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിർണ്ണയിക്കാൻ കുറച്ച് സമയമെടുക്കുക. നിങ്ങളുടെ പ്ലാൻ നിങ്ങളുടെ നിലവിലെ ജീവിതശൈലിക്ക് അനുയോജ്യമായിരിക്കണം.

2 /6

T Stands For Time-Efficient Workouts: നിങ്ങൾക്ക് ഒരു ദിവസം 45-50 മിനിറ്റ് വ്യായാമം മതിയാകും. കാർഡിയോ വർക്കൗട്ടുകൾക്കൊപ്പം നിങ്ങളുടെ ഫലപ്രദമായ ഹൈ ഇന്റൻസിറ്റി വർക്കൗട്ടുകളും ചാർട്ട് ചെയ്യാം  

3 /6

R Stands For Recovery: അമിതമായ അധ്വാനം ഒഴിവാക്കി പകരം ലൈറ്റ് യോഗ, സ്ട്രെച്ചിംഗ് പോലുള്ളവ തിരഞ്ഞെടുക്കുക  

4 /6

O Stands For Opt For Variety: ഒരേ വർക്കൗട്ടകൾ തുടരാതെ മിക്സ് ചെയ്ത് വർക്കൗട്ടുകൾ ചാർട്ട് ചെയ്യുക. ഇതുവഴി മടി ഒഴിവാക്കാം

5 /6

N Stands For Nutrition: കൃത്യമായ വിറ്റാമിനുകളും പ്രോട്ടീനുകളും ഭക്ഷണത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ധാരാളം വെള്ളം കുടിക്കുക.

6 /6

G Stands For Get Strong With Weights: യോഗയും സൂബയും തുടരാതെ വെയിറ്റ് ട്രെയിനിങ്ങ് കൂടെ വർക്കൗട്ടിൽ ഉൾപ്പെടുത്തുക. ഇത് ശരീരം ശക്തിയാക്കാൻ സഹായിക്കും. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.  

You May Like

Sponsored by Taboola