അപൂർവയിനം Jelly Fish കരയ്ക്കടിഞ്ഞു, മറ്റെന്തോ ആണെന്ന് കരുതി സമീപവാസികൾ

1 /5

ഓസ്ട്രേലിയ ക്വീൻസ്ലാൻഡിലെ ഒരു ബീച്ചിലാണ് ഇത്തരത്തിൽ ഒരു അപൂർവയിനം ജെല്ലി ഫിഷിനെ കണ്ടെത്തുന്നത്.

2 /5

ഇതിനെ ടൊമാറ്റോ ജെല്ലി ഫിഷ് എന്നാണ് പറയുന്നത്.

3 /5

ഇത് അപകടകാരിയായിട്ടുള്ള ഒരു ജീവി അല്ല, എന്നാൽ ഇതിൽ പുറത്തേക്ക് വരുന്നത് വളരെ രൂക്ഷമായ ഗന്ധമാണ്.

4 /5

കൂടാതെ ഇതുമൂലം ശരീരത്ത് ചൊറിഞ്ഞ് പിടിക്കാൻ സാധ്യതയുണ്ട്

5 /5

You May Like

Sponsored by Taboola