Rahu Transit: തൊട്ടതെല്ലാം പൊന്നാക്കും രാശിക്കാർ ഇവർ; രാഹുവിന്റെ നക്ഷത്രമാറ്റത്താൽ സമ്പത്ത് കുമിഞ്ഞു കൂടും

Rahu Transit: രാഹുവിന്റെ നക്ഷത്രമാറ്റവും രാശിമാറ്റവുമൊക്കെ ജ്യോതിഷത്തിൽ വളരെ പ്രധാന്യമുള്ളതാണ്. നിലവിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ് രാഹു സഞ്ചരിക്കുന്നത്. 

 

1 /5

സൂര്യൻ ഭരിക്കുന്ന നക്ഷത്രമാണ് ഉത്രട്ടാതി. അതിനാൽ തന്നെ രാഹു ഉത്രട്ടാതി നക്ഷത്രത്തിലുള്ളത് മൂന്ന് രാശികൾ വലിയ സൗഭാ​ഗ്യങ്ങൾ നൽകുന്നു. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...  

2 /5

മേടം രാശിക്കാര്‍ക്ക് സമ്പത്ത് വർധിക്കും. പല മേഖലയിൽ നിന്നും ഇവർക്ക് സാമ്പത്തിക ലാഭമുണ്ടാകും. ജീവിതത്തിൽ ആ​ഗ്രഹിച്ച കാര്യങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ബിസിനസിൽ പ്രതീക്ഷിച്ച ലാഭമുണ്ടാകും. പുതിയ വാഹനം വാങ്ഹാൻ യോ​ഗമുണ്ടാകും. ജീവിതത്തിൽ യാത്രകൾ അനിവാര്യമായി വന്നേക്കാം.  

3 /5

കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാം. പങ്കാളിത്ത ബിസിനസ്സ് വിജയിക്കും. ഈ രാശിക്കാർക്ക് സ്വന്തമായി ബിസിനസ്സ് ആരംഭിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ മേഖലയിൽ ബിസിനസ് ആരംഭിക്കാൻ കഴിയും. ബിസിനസ്സില്‍ വെച്ചടി വെച്ചടി കയറ്റമുണ്ടാകും. വിദ്യാർത്ഥികൾക്ക് അൻുകൂല സമയമാണ്.   

4 /5

ചിങ്ങം രാശിക്കാർക്ക് വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ ആ​ഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകും. പുതിയ ജോലിയില്‍ പ്രവേശിക്കാൻ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പല പുതിയ നിക്ഷേപങ്ങള്‍ നടത്താനും പ്രേരിപ്പിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola