Hina Khan Saree Look: ടെലിവിഷന്‍ സീരിയല്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്. താരത്തിന്റെ ഫാഷനും സ്റ്റൈലുമാണ് ആരാധകരെ ഏറെ ആകര്‍ഷിക്കുന്നത്.
സൗന്ദര്യത്തിന്റെ കാര്യത്തിലും Fashion Statement -ന്റെ കാര്യത്തിലും എല്ലാ സിനിമാ സീരിയല്‍ താരങ്ങളെയും പിന്തള്ളിയാണ് ഹിന ഖാന്റെ മുന്നേറ്റം. .
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്. സാരിയോ അതോ ഗൗണോ? ഹിന ഖാന് നടത്തിയിരിയ്ക്കുന്ന പുതിയ പരീക്ഷണം ആരാധകര്‍ക്ക് ഏറെ പ്രിയമായി.
വൈറ്റ് റഫിൾഡ് സാരിയിൽ ഹിന ഖാൻ തന്റെ Killer Lookലാണ് പ്രത്യക്ഷപ്പെടുന്നത്. അബു ജാനി സന്ദീപ് ഖോസ്ലയുടെതാണ് ഡിസൈന്‍.
അബു ജാനി സന്ദീപ് ഖോസ്ലയുടെ സെക്സി വൈറ്റ് സാരിയിൽ ഹിനാ ഖാന് ഒരു അപ്സരസിനെപ്പോലെ കാണപ്പെട്ടു