Budhadhitya Yoga: സൂര്യ-ബുധൻ സംക്രമണം സൃഷ്ടിക്കും ബുധാദിത്യയോ​ഗം; 3 രാശിക്കാർക്കിത് ജാക്ക്പോട്ട്

Sun - Mercury Transit: 2023ൽ സൂര്യനും ബുധനും ഒരേ രാശിയിൽ സംക്രമിക്കും. സുര്യനും ബുധനും ധനു രാശിയിൽ പ്രവേശിക്കുമ്പോൾ അവിടെ രൂപപ്പെടുന്നത് ബുധാദിത്യ യോ​ഗമാണ്. മൂന്ന് രാശിക്കാർക്ക് ഇത് വളരെ അനുകൂലമാണ്. ഇവർക്ക് ധാരാളം സമ്പത്ത് ലഭിക്കും. 2023 ഈ രാശിക്കാർക്ക് അത്ഭുതകരമായ വർഷമായിരിക്കും.

 

1 /3

ഇടവം: ഇടവം രാശിക്കാർക്ക് ബുധാദിത്യ യോ​ഗം രൂപപ്പെടുമ്പോൾ സുവർണ്ണ ദിനങ്ങളായിരിക്കും ജീവിതത്തിൽ. ബിസിനസിൽ വലിയ പുരോഗതിയും ലാഭവും ഉണ്ടാകും. വരുമാനം വർധിക്കും. ജോലി മാറ്റത്തിന് സാധ്യതയുണ്ട്. സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ആരോഗ്യം മെച്ചപ്പെടും.  

2 /3

മിഥുനം: ഈ ബുധാദിത്യ രാജയോഗം മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. അവിവാഹിതർക്ക് വിവാഹത്തിനുള്ള സാധ്യതയുണ്ട്. യാത്ര വേണ്ടി വന്നേക്കാം.  

3 /3

കുംഭം: ബുധന്റെയും സൂര്യന്റെയും സംക്രമത്താൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം കുംഭ രാശിക്കാർക്ക് വളരെയധികം സമ്പത്ത് കൊണ്ടുവരും. വരുമാനം വർധിക്കും. അങ്ങനെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ കടം വീട്ടും. ജീവിതത്തിൽ സന്തോഷങ്ങളുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola