വെറൈറ്റി ഗെറ്റപ്പിലുള്ള ചിത്രങ്ങൾ നടി തന്റെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ പങ്ക് വയ്ക്കാറുണ്ട്.
Black നിറത്തിലുള്ള Floral ഷോർട്ട് സ്കർട്ടും വൈറ്റ് കളർ ടീഷർട്ടും അണിഞ്ഞ് പ്രിയാമണിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. വെറൈറ്റി ഗെറ്റപ്പിലുള്ള ചിത്രങ്ങൾ നടി തന്റെ സോഷ്യൽ മീഡിയ ഹാന്റിലുകളിൽ പങ്ക് വയ്ക്കാറുണ്ട്. Made For Her എന്ന സൈറ്റിൽ നിന്നുള്ള ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. മെഹെക് ഷെട്ടിയാണ് സ്റ്റൈലിസ്റ്റ്. Pradeep Doiphode മേക്കപ്പും Shobha hawale ഹെയർ സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നു. V Captures ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മോഡൽ കൂടിയായ പ്രിയാമണി തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ അഭിനയ മികവ് തെളിയിച്ച താരമാണ്.
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം