Viral First Night Photo: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകൾ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപോകാറുണ്ട്. പല സമയത്തും നമ്മുടെ സ്വകാര്യ നിമിഷങ്ങൾ വളരെ കൂളായി ആളുകൾ സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും അല്ലെ. പ്രത്യേകിച്ച് വിവാഹവുമായി ബന്ധപ്പെട്ട വീഡിയോലും ഫോട്ടോകളുമൊക്കെ.
Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!
ഇത്തരം വീഡിയോകളോ ഫോട്ടോയോ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നതിന്റെ താമസം സംഭവം തരംഗം സൃഷ്ടിക്കാറുമുണ്ട്. അതുകൊണ്ടായിരിക്കാം ഈയിടെ ഇത്തരം സംഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ ആർക്കും ഒരു മടിയും ഇല്ലാത്തതും. വിവാഹം എന്ന് പറയുമ്പോൾ പണ്ടൊക്കെ വെഡിങ് കാർഡ് മുതൽ ഹണിമൂൺ ട്രിപ്പ് വരെയുള്ള പ്ലാനുകളാണ് നടന്നിരുന്നതെങ്കിൽ ഇന്ന് പ്രീ സീഡിങ് ഷൂട്ട് മുതൽ ആദ്യരാത്രി വരെ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നതിനാണ് ആളുകൾക്ക് താല്പര്യം. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് നിലവിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഫോട്ടോ കാണാം...
Also Read: സൂര്യൻ ധനു രാശിയിലേക്ക്; ഡിസംബർ 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമാറിയും!
സംഭവം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നുണ്ടെങ്കിലും നിരവധി വിമർശങ്ങളും സോഷ്യൽ മീഡിയിൽ ആളുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. Rahul.Radha143 എന്ന ഫേസ്ബുക്കിലൂടെ നവദമ്പതികൾ ഈ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. Today is my pleasant night എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ 38k ലൈക്സ് ലഭിച്ചിട്ടുണ്ട്. നിരവധി പേർ ഇത് ഷെയർ ചെയ്തിട്ടുമുണ്ട്. നിരവധി വിമർശനങ്ങളൂം രസകരമായ കമന്റുകളും നിങ്ങൾക്ക് ഈ പോസ്റ്റിനു താഴെ കാണാനും കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.