തൃശൂർ : കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി മൂന്ന് പേർ ഗുരുവായൂരിൽ പിടിയിൽ. ശബരിമല തീർഥാടകർ എന്ന വ്യാജേന കാറിൽ സഞ്ചരച്ച മൂന്ന് പേരെയാണ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടിയത്. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, എന്നിവരാണ് പിടിയിലായത്.
അഞ്ച് കിലോ വരുന്ന തിമിംഗല ഛർദ്ദിയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. പിടികൂടിയ തിമിംഗല ഛർദിക്ക് വിപണിയിൽ 5 കോടിയോളം രൂപ വിലവരുമെന്നാണ് പോലീസ് അറിയിക്കുന്നത്. പിടികൂടി പ്രതികളെ എരുമപ്പെട്ടി വനം വകുപ്പിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.