ടിറ്റോ തങ്കച്ചൻ

Stories by ടിറ്റോ തങ്കച്ചൻ

KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർ‍ഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; 'ദേശീയ' ശ്രദ്ധയിൽ ആനവണ്ടി
KSRTC
KSRTC Hindi Controversy: കെഎസ്ആർടിസിയിൽ മലയാളം ബോർ‍ഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; 'ദേശീയ' ശ്രദ്ധയിൽ ആനവണ്ടി
മലയാളികളുടെ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി നിറഞ്ഞോടുകയാണ് KL-15-A 763 എന്ന കെഎസ്ആർടിസി ബസ്.
May 02, 2024, 11:57 AM IST
Vande Bharat Express Kerala: കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന് ഒരു 'മലയാളി ടച്ച്'; ലോക്കോ പൈലറ്റ് മലയാളിയായ എംആർ ആനന്ദൻ
Vande Bharat Express
Vande Bharat Express Kerala: കേരളത്തിലെ വന്ദേഭാരത് എക്സ്പ്രസിന് ഒരു 'മലയാളി ടച്ച്'; ലോക്കോ പൈലറ്റ് മലയാളിയായ എംആർ ആനന്ദൻ
തിരുവനന്തപുരം: കേരളത്തിലേക്ക് ചെന്നൈയിൽ നിന്ന് എത്തിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസിലെ ലോക്കോ പൈലറ്റ് മലയാളിയാണ്.
Apr 14, 2023, 02:04 PM IST
Devasahayam Pillai : ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ; ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ധന്യനിമിഷം
Devasahayam Pillai
Devasahayam Pillai : ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ; ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ധന്യനിമിഷം
വത്തിക്കാൻ സിറ്റി: ഭാരതത്തിൽ നിന്നുള്ള ദേവസഹായം പിള്ള അടക്കം 10 പേരെ കൂടി കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചു.
May 15, 2022, 03:26 PM IST
Mar Thoma Church : സാമ്പത്തിക ക്രമക്കേടും അനുസരണക്കുറവും; മാർത്തോമ്മ ഡൽഹി ഭദ്രാസനാധിപന് സഭാധ്യക്ഷന്‍റെ വിലക്ക്
Mar Thomas Church
Mar Thoma Church : സാമ്പത്തിക ക്രമക്കേടും അനുസരണക്കുറവും; മാർത്തോമ്മ ഡൽഹി ഭദ്രാസനാധിപന് സഭാധ്യക്ഷന്‍റെ വിലക്ക്
പത്തനംതിട്ട: സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് മാർത്തോമ്മ സഭയിൽ ബിഷപ്പിനെതിരെ നടപടി സ്വീകരിച്ച് സഭാധ്യക്ഷൻ. ഡൽഹി ഭദ്രാസനത്തിന്‍റെ ചുമതലയുള്ള ഡോ.
May 14, 2022, 09:04 PM IST
മാർ ജോസഫ് കല്ലറങ്ങാട്ട്... പി സി ജോർജ്... ജോർജ് എം തോമസ്; സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെ രാഷ്ട്രീയം; ക്രൈസ്തവരെ മിത്രങ്ങളാക്കാൻ ബിജെപി. ക്രൈസ്തവ ശത്രുക്കളോ സിപിഎം?
P C George
മാർ ജോസഫ് കല്ലറങ്ങാട്ട്... പി സി ജോർജ്... ജോർജ് എം തോമസ്; സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെ രാഷ്ട്രീയം; ക്രൈസ്തവരെ മിത്രങ്ങളാക്കാൻ ബിജെപി. ക്രൈസ്തവ ശത്രുക്കളോ സിപിഎം?
മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയാണ് കേരളത്തിലെ പ്രധാനവാർത്ത. പി സി ജോർജിനെ വിമർശിച്ചുള്ള പ്രതികരണങ്ങളുടെ ഘോഷയാത്രയാണ് സമൂഹമാധ്യമങ്ങളിൽ.
May 02, 2022, 12:54 PM IST
ഇറാനിൽ വധശിക്ഷ വർധിക്കുന്നു;  വധശിക്ഷ വിധിക്കുന്നത് നിസാര കുറ്റകൃത്യങ്ങൾക്കെന്ന് ആരോപണം
Capital punishment
ഇറാനിൽ വധശിക്ഷ വർധിക്കുന്നു; വധശിക്ഷ വിധിക്കുന്നത് നിസാര കുറ്റകൃത്യങ്ങൾക്കെന്ന് ആരോപണം
പരിഷ്കൃത സമൂഹം വധശിക്ഷയെ ശക്തമായി എതിർക്കുന്നുണ്ട്. കുറ്റത്തിൻറെ കാഠിന്യം എത്ര വലുതാണെങ്കിലും അതിനുള്ള ശിക്ഷ മരണമല്ലെന്ന് വലിയൊരു വിഭാഗം ജനങ്ങളും ഒരു പോലെ പറയുന്നു.
Apr 29, 2022, 09:40 AM IST
Elon Musk New Twitter Owner: ട്വിറ്റർ ഇനി ഇലോൺ മസ്‌കിന് സ്വന്തം; വിമർശകരും ട്വിറ്ററിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മസ്‌ക്
Elon Musk
Elon Musk New Twitter Owner: ട്വിറ്റർ ഇനി ഇലോൺ മസ്‌കിന് സ്വന്തം; വിമർശകരും ട്വിറ്ററിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മസ്‌ക്
Elon Musk New Twitter Owner: ട്വിറ്റർ ഇനി വിശ്വസമ്പന്നൻ ഇലോൺ മസ്‌കിന് (Elon Musk) സ്വന്തം. 44 ബില്യൺ യുഎസ് ഡോളർ നൽകിയാണ് ഇലോൺ മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കുന്നത്.
Apr 26, 2022, 07:36 AM IST
Easter: കോവിഡ് നിയന്ത്രണമില്ലാതെയുള്ള ഈസ്റ്റർ ആഘോഷത്തിന്‍റെ സന്തോഷം പങ്കുവച്ച് മാർ ക്ലിമീസ് കാതോലിക്ക ബാവ
Cardinal Mor Baselios Cleemis catholica bava
Easter: കോവിഡ് നിയന്ത്രണമില്ലാതെയുള്ള ഈസ്റ്റർ ആഘോഷത്തിന്‍റെ സന്തോഷം പങ്കുവച്ച് മാർ ക്ലിമീസ് കാതോലിക്ക ബാവ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്ലാതെ വിശുദ്ധ വാരം ആചരിക്കാൻ സാധിച്ചതിന്‍റെ ആഹ്ളാദത്തിലാണ് ക്രൈസ്തവ വിശ്വാസികൾ.
Apr 16, 2022, 05:05 PM IST
'ഞാൻ പറയുന്നത് കേട്ടിട്ട് കണ്ണു നിറയുന്നില്ലെങ്കിൽ നമ്മൾ മനുഷ്യരല്ല, മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതയാണ് ചില മനുഷ്യർ കാണിക്കുന്നത്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീ
Ukraine
'ഞാൻ പറയുന്നത് കേട്ടിട്ട് കണ്ണു നിറയുന്നില്ലെങ്കിൽ നമ്മൾ മനുഷ്യരല്ല, മൃഗങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതയാണ് ചില മനുഷ്യർ കാണിക്കുന്നത്'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീ
യുക്രൈനിൽ റഷ്യൻ സൈന്യം നടത്തുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി മലയാളി കന്യാസ്ത്രീ.
Apr 06, 2022, 02:04 PM IST
ശ്രീലങ്കയിൽ എല്ലാ പാർട്ടിക്കാർക്കും ഇനി മന്ത്രി; എല്ലാവരെയും ക്ഷണിച്ച് പ്രസിഡന്റ്, ലങ്കയെ കരകയറ്റുമോ പുതിയ മന്ത്രിസഭ?
Sri Lanka
ശ്രീലങ്കയിൽ എല്ലാ പാർട്ടിക്കാർക്കും ഇനി മന്ത്രി; എല്ലാവരെയും ക്ഷണിച്ച് പ്രസിഡന്റ്, ലങ്കയെ കരകയറ്റുമോ പുതിയ മന്ത്രിസഭ?
ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് ഗോട്ടബയ രജപക്സേ തീരുമാനിച്ചു. ഇപ്പോഴുള്ള മന്ത്രിസഭയിലെ 26 മന്ത്രിമാരുടെ രാജി സ്വീകരിച്ചതായും പ്രസിഡന്റ് അറിയിച്ചു.
Apr 04, 2022, 02:12 PM IST

Trending News