ടെലഗ്രാമിലൂടെയുള്ള ചൂതാട്ടം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ പ്രവർത്തനങ്ങളിലായിരിക്കും പ്രധാനമായും അന്വേഷണം നടക്കുക. ടെലഗ്രാമിലൂടെ യുജിസി-നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതും ഇതിന് കാരണമാണ്.
ഒരു ട്രിബ്യൂണലിനായിരിക്കും നിയമനടത്തിപ്പിന്റെ ചുമതല. അതേസമയം അവശ്യസമയങ്ങളിലെ മേലധികാരികളുടെ സന്ദേശങ്ങള്‍ ജീവനക്കാര്‍ അവഗണിക്കുന്നത് ഓഴിവാക്കാനും ട്രിബ്യൂണലിന് അധികാരമുണ്ടാകും.
യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ നേതാക്കളോടൊപ്പം തിങ്കളാഴ്ച നടത്തിയ ചർച്ചയിൽ ഇസ്രായേലിന് വേണ്ട പിന്തുണ നൽകണമെന്ന് പ്രസിഡൻറ് ജോബൈഡൻ യൂറോപ്യൻ നേതാക്കളോട് അഭ്യർത്ഥിച്ചു.
Greece Wildfire: രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ കാട്ടുതീ നിയന്ത്രിക്കാൻ നാല് യൂറോപ്യൻ രാജ്യങ്ങളാണ് ഗ്രീസിലേക്ക് സഹായം എത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.