The feather of the bird Huia is worth more than gold: വംശനാശം സംഭവിച്ച ഹുയ പക്ഷിയുടെ തൂവലിന് സ്വർണത്തേക്കാൾ വിലയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിരമിഡ് എന്ന പദവിയുള്ളത് ഈജിപ്തിലെ ഗിസയിലെ ഗ്രേറ്റ് പിരമിഡിനാണെന്ന് നമുക്കറിയാം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പിരമിഡ് ഇതല്ല. മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചോളൂലയിലെ ഗ്രേറ്റ് പിരമിഡിനാണ് ആ ബഹുമതിയുള്ളത്
ഒരു മണിക്കൂർ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടി യുവാവ്. ഘാനയിൽ നിന്നുള്ള 29 -കാരനായ അബൂബക്കർ താഹിരു എന്ന യുവാവാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു പ്രവൃത്തിയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയത്
വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിനാലാണ് വലിയ ദുരന്തം ഒവിവാക്കാൻ സാധിച്ചത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്നും സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച ബോയിങ് 777300 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്.
കോസ്റ്റ റീകയിലെ പർവതനിരകൾക്കിടെയിൽ ഉള്ളിലേക്ക് കടക്കുന്ന എന്തിനെയും വിഴുങ്ങുന്ന ഒരു കൊലയാളി ഗുഹ. നിത്യഹരിത വനങ്ങളും ബീച്ചുകളും അഗ്നിപർവതങ്ങളും നിറഞ്ഞ അതിമനോഹരമായ നാടാണ് വടക്കേ അമേരിക്കൻ രാജ്യമായ കോസ്റ്റ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.