വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി സന്ദേശം എ ഐ തടയുമെന്ന് എക്സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ് തീരുമാനം
Kerala Schools: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മെയ് 2 മുതൽ നടത്തുന്ന ത്രിദിന പരിശീലനം 8 മുതൽ 12 വരെ ക്ലാസുകളിലെ 80,000 അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
സൗജന്യമായി ഉപയോഗിക്കാനാവുന്ന ഈ സേവനം ഉപയോഗിക്കാന്‍ ഒരു ഓപ്പണ്‍ എഐ അക്കൗണ്ട് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ചാറ്റ് ജിപിടി അക്കൗണ്ട് ഉപയോഗിക്കാന്‍ ലോഗിന്‍ ചെയ്യേണ്ടതില്ല
Sachin Tendulkar Deepfake Video: ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായ സെലിബ്രിറ്റികള്‍ നിരവധിയാണ്. രശ്മിക മന്ദാന, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കൊപ്പം ഈ പട്ടികയിലേയ്ക്ക് ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറും എത്തിയിരിയ്ക്കുകയാണ്.
Bollywood Actresses Deepfake Video : അലിയ ഭട്ടിനും രശ്മിക മന്ദനയ്ക്ക് മുമ്പായി ബോളിവുഡ് താരങ്ങളായ കജോൾ, കത്രീന കെയ്ഫ് എന്നിവരുടെ ഡീപ്പ്ഫേക്ക് വീഡിയോ പുറത്ത് വന്നിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.