Delhi New CM Rekha Gupta: നയിക്കാൻ രേഖ ഗുപ്ത. ആരാണ് ഡൽഹിയുടെ നാലാമത് വനിത മുഖ്യമന്ത്രി രേഖ ഗുപ്ത

  • Zee Media Bureau
  • Feb 20, 2025, 05:20 PM IST

രേഖ ഗുപ്ത ഡൽഹിയിലെ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണ്. 1992 ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) വഴി തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചു.

Trending News