Maala Parvathy: സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്‍കിയ പരാതിയിലും കേസെടുത്തു

  • Zee Media Bureau
  • Jan 8, 2025, 08:20 PM IST

അശ്ലീല കമന്‍റിട്ടയാൾക്കെതിരെ നടി മാലാ പാർവതി നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ കമന്‍റിട്ടയാൾക്കെതിരെയാണ് പരാതി നൽകിയത്

Trending News