Hungary President Katalin Novak Resignation : ഹംഗറിയുടെ ആദ്യ വനിത പ്രസിഡന്റായ കാറ്റലിൻ നൊവാക് കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസിലെ പ്രതിക്ക് മാപ്പ് നൽകിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു
Terror Attack in Pakistan: പുലർച്ചെ മൂന്ന് മണിയോടെ ഒട്ടേറെ ആയുധങ്ങളുമായി പോലീസ് സ്റ്റേഷന് നേരെ ഭീകരർ ആക്രമണം നടത്തുകയും ഉദ്യോഗസ്ഥരെ പിടികൂടുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലും ഈ പ്രദേശത്ത് നിരവധി ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Jordan Drone Attack: ജോർദാനിലെ അമേരിക്കയുടെ സൈനിക പോസ്റ്റിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും രണ്ട് ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ടിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ലോകത്തിലെ വലിയ മതസ്മാരകം കൂടിയായ അങ്കോർ വാട്ട് യുനെസ്കോയുടെ പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.