Dok-1 Max Cough Syrup: ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച കഫ് സിറപ്പ് കഴിച്ച് ഗാംബിയയിൽ എഴുപതോളം കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഉസ്ബെക്കിസ്ഥാനിൽ നിന്നും ആരോപണം ഉയരുന്നത്.
Covid 19 China Latest Updates : കോവിഡ് രോഗബാധയുടെ അപകടസാധ്യത കൂടുതൽ ഉള്ളവർക്ക് എത്രയും വേഗം വാക്സിൻ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
Measle surge: മീസിൽസ്, റൂബെല്ല, പോളിയോ തുടങ്ങിയ വിവിധ മാരക രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളിലേക്കുള്ള ശ്രദ്ധ കോവിഡ് മഹാമാരിയെ തുടർന്ന് കുറഞ്ഞു. അഞ്ചാംപനി ( മീസിൽസ്) രോഗം പ്രത്യേകിച്ച് ലോകമെമ്പാടും ഭീഷണിയായി മാറിയിരിക്കുന്നു.
Monkeypox Disease: നിരവധി രാജ്യങ്ങളിൽ നിന്നും സംഘടനയോട് മങ്കി പോക്സിന്റെ പേര് മാറ്റാൻ നിർദ്ദേശിച്ചിരുന്നതായി WHO അറിയിച്ചു അതിന്റെ ഫലമായാണ് ഇങ്ങനൊരു തീരുമാനം എടുത്തത്.
കോവിഡ് രോഗബാധയെ തുടർന്ന് അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പ് വൻ തോതിൽ കുറഞ്ഞതാണ് വീണ്ടും അഞ്ചാം പനി പടർന്നു പിടിക്കാൻ കാരണം ആകുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ലോകത്ത് മങ്കിപോക്സ് മൂലം സംഭവിക്കുന്ന മരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. വര്‍ദ്ധിച്ചു വരുന്ന മങ്കിപോക്സ് കേസുകള്‍ മൂലം കൂടുതല്‍ മരണം പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ മുതിർന്ന എമർജൻസി ഉദ്യോഗസ്ഥ കാതറിൻ സ്മോൾവുഡ് പ്രസ്താവനയിൽ പറഞ്ഞു.
നിരവധി രാജ്യങ്ങളില്‍ മങ്കിപോക്സ് വ്യാപിച്ചതോടെ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ലോകാരോഗ്യസംഘടന. ഐസൊലേഷനില്‍ കഴിയുക, വ്രണങ്ങള്‍ മറയ്ക്കുക, ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യസംഘടന പ്രധാനമായും മുന്നോട്ടു വച്ചത്.
Monkeypox Newyork : ഈ പേര് വിവേചനപരമാണെന്നും ആളുകളെ രോഗത്തിന് ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഈ ആവശ്യം മുന്നോട്ട് വെച്ചത്.
Monkeypox: പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർക്കിടയിൽ മാത്രം മങ്കിപോക്സ് വ്യാപനം ഒതുങ്ങിനിൽക്കില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്
ഇന്ത്യയില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ കേന്ദ്ര, സംസ്ഥാന ആരോഗ്യവകുപ്പുകള്‍ തികഞ്ഞ ജാഗ്രതയിലാണ്. ഇതുവരെ രാജ്യത്ത് 4 പേര്‍ക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
WHO Chief: കോവിഡ് മരണനിരക്കും ഉയർന്ന് വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളും അവീവജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നിർദേശിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.