Weather Update Today: ജനുവരിയിലെ അവസാന ദിവസം കനത്ത മൂടല്‍ മഞ്ഞ് നിറഞ്ഞ പ്രഭാതമാണ് ഉത്തരേന്ത്യയ്ക്ക് സമ്മാനിച്ചത്. ഡല്‍ഹി നഗരത്തില്‍ ഇടതൂർന്ന മൂടൽമഞ്ഞ് Visibiliy പൂജ്യത്തിലെത്തിച്ചു.
Weather Update Today: ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ് അനുസരിച്ച്, ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽജിത്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ വ്യാപകമായ മഴയും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകും.
Weather Update on January 22, 2024: ഉത്തരേന്ത്യയിൽ തണുത്ത കാലാവസ്ഥ ഇപ്പോഴും തുടരുകയാണ്, തണുപ്പിനെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസങ്ങളിൽ തണുപ്പിന് ശമനമുണ്ടാകില്ല എന്നാണ് IMD മുന്നറിയിപ്പില്‍ പറയുന്നത്.
Kerala Rain Updates: ടുക്കി ഡാം ഇന്നലെ തുറന്നതിന് പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയർന്നിരുന്നു ഇതിന്റെ പുറമെ ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുമ്പോൾ പെരിയാറിൽ ജലനിരപ്പ് ഉയരും. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു.
Kerala Rain Updates: പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. 9 ജില്ലകളിൽ അവധി പ്രഖ്യാപിച്ചപ്പോൾ ചില ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിലാണ് അവധി നൽകിയിരിക്കുന്നത്.
Kerala Rain Alert: കേരളത്തിൽ വരുന്ന നാലു ദിവസം കൂടി അതായത് 28 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.