Manju Pathrose Wayanad Student Death : പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെ പോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നുയെന്നാണ് മഞ്ജു പത്രോസ് സോഷ്യൽ മീഡിയ കുറിച്ചത്
സിദ്ധാർത്ഥിന്റെ മരണത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നും ശശി തരൂർ വ്യക്തമാക്കി. കേരള പോലീസിന്റെ അന്വേഷണത്തിന് ഒരു പരിധിയുണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് തന്നെയാണ് സിദ്ധാർത്ഥിന്റെ പിതാവിന്റെയും ആവശ്യമെന്ന് തരൂർ പറഞ്ഞു.
സിദ്ദാർത്ഥിൻ്റെ കൊലപാതകികളെ കണ്ടെത്തണമെന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. കൊന്നത് ആരെന്ന് നാട്ടുകാർക്കും വീട്ടുകാർക്കും അറിയാമെന്നും എന്നിട്ട് അവർ തന്നെ ഫ്ലക്സ് വെച്ചെന്നും അത് എടുത്ത് മാറ്റാൻ താൻ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ജയപ്രകാശ്
Wayanad Student death case: സംഭവം നടന്നിട്ട് 10 ദിവസം കഴിഞ്ഞു. ആദ്യം പ്രതി ചേർത്തവരിൽ പ്രധാന പ്രതികൾ ഇപ്പോഴും ഒഴിവിലാണ്, വെറും പ്രവർത്തകർ അല്ല അവർ എസ്എഫ്ഐ ഭാരവാഹികളാണ്.
Wayanad Student death: സിദ്ധാർത്ഥിന്റെ കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി സിദ്ധാർത്ഥിന്റെ പിതാവിനെ അറിയിച്ചു.
Sidharth Death case: വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണം സർവ്വകലാശാലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും സർവകലാശാലയുടെ പ്രോ ചാൻസിലർ കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
Waynad Student Death Case: മുഖ്യപ്രതി അഖിലിനെ പാലക്കാട്ട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കേസിലാണ് അറസ്റ്റ്.
Wayanad Student Death Case: ഫെബ്രുവരി 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ നേരിട്ടത് ക്രൂരമർദ്ദനമാണ്. ഫെബ്രുവരി 18ന് ആണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Tiger Attack: വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് അഞ്ച് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു.
Wayanad Ajeesh family Rajected Karnataka's help: ധനസഹായം പ്രഖ്യാപിച്ചതു മുതൽ കർണാടക സംസ്ഥാനത്തിലെ മുഖ്യ പ്രതിപക്ഷമായ ബിജെപി ഇതിനെതിരെ രംഗത്തെത്തിയതാണ് അജീഷിന്റെ കുടുംബത്തെ വേദനിപ്പിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.