Youth Arrested With Drugs: ഇയാളുടെ കയ്യിൽ നിന്നും 25000 ത്തോളം രൂപയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. വിഷ്ണു വി. ഗോപാൽ ബെംഗളൂരുവിൽ നിന്ന് രാസലഹരി വാങ്ങി വൈക്കത്തും സമീപപ്രദേശങ്ങളിലും വിറ്റുവരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
വൈക്കത്ത് കൗൺസിലിംഗിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മടിയത്തറ ഭാഗത്ത് മാധവത്തിൽ ടി.എം. നന്ദനനെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
Robbery: ഡെന്നിസ് ഏഴാം തീയതി രാത്രിയാണ് വൈക്കം ചാലപറമ്പ് ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്ക് ലീഫുകൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്
വൈക്കം മറവന്തുരുത്തില് ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. മറവന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശനേയും ഭാര്യ സിനിമോളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ ഷാജികുമാറിന്റെ നിർദ്ദേശമനുസരിച്ചുള്ള സംഘം സ്ഥലത്ത് എത്തി നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുടം കട്ടറും കത്രികയും ഉപയോഗിച്ച് പുറത്തെടുത്തു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.