G20 Summit Update: വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള നിർണ്ണായക ഉഭയകക്ഷി ചർച്ച നടക്കുക. ചർച്ചയിൽ ഇന്ത്യ-യുഎസ് സമഗ്ര ആഗോളവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും ഊന്നൽ നൽകിയേക്കും.
G20 Summit Update: അമേരിക്കയുടെ പ്രഥമ വനിത ജിൽ ബൈഡന് തിങ്കളാഴ്ച കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ബൈഡന്റെ ഇന്ത്യ യാത്രയുമായി ബന്ധപ്പെട്ട് സന്ദേഹങ്ങള്‍ ഉയര്‍ന്നിരുന്നു
G20 Summit: G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഡൽഹിയിലേക്ക് വരാത്തതിൽ തനിക്ക് നിരാശയുണ്ടെന്ന് ജോ ബൈഡൻ വ്യക്തമാക്കി. താന്‍ അദ്ദേഹത്ത മറ്റൊരവസരത്തില്‍ കാണും എന്നും ബൈഡൻ പറഞ്ഞു.
Donald Trump Updates: ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡന്റ് ആണ് ഡൊണാൾഡ് ട്രംപ്. കേസില്‍ ട്രംപ് കുറ്റക്കാരനല്ലെന്ന് സ്ഥാപിക്കാനുള്ള പൂര്‍ണ്ണ ശ്രമം നടത്തുമെന്നാണ് സൂചനകള്‍
Ivana Trump Passed Away: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരണത്തിൽ അസ്വഭാവികതയില്ലെന്നും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നുമാണ് പോലീസ് നിഗമനം. ഇവാനയുടെ മരണവാർത്ത ഡൊണാൾഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്.
റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ടിലേക്കുള്ള ബൈഡന്റെ സന്ദർശനം ഏറെ നിർണായകമാണ്. എന്നാൽ യുക്രൈൻ സന്ദർശിക്കാൻ ബൈഡന് പദ്ധതിയില്ലെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.
അഫ്ഗാനില്‍നിന്നും സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റത്തിനുള്ള ഉപദേശം US പ്രസിഡന്റ് ജോ ബൈഡന് നല്‍കിയിരുന്നില്ല എന്ന് വ്യക്തമാക്കി യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്മാന് മാര്‍ക് മില്ലി..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.