UP Police: ഉത്തർപ്രദേശിലെ ബദൗണിലെ അഴുക്കുചാലിൽ എലിയുടെ വാൽ ഇഷ്ടികയിൽ കെട്ടി എലിയെ മുക്കിക്കൊല്ലാൻ ശ്രമിച്ച പ്രതി മനോജ് കുമാറിനെതിരെ 30 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചു
Mulayam Singh Yadav Hewalth Condition: മുലായം സിങ്ങിൻ്റെ ആരോഗ്യനില അറിയാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മേദാന്ത ആശുപത്രിയിലെത്തുകയും അവിടെ വെച്ച് അദ്ദേഹം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി മുലായം സിങിൻ്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മേഘാലയ മുന്‍ ഗവർണർ സത്യപാൽ മാലിക്. തൊഴിലില്ലായ്മയ്ക്കും പണപ്പെരുപ്പവുമാണ് ഇപ്പോള്‍ രാജ്യം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളെന്നും ഇതിനെതിരെ പച്ചത്തൊപ്പിക്കാര്‍ വീണ്ടും തെരുവില്‍ ഇറങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി (Samajwadi Party - SP) സ്ഥാപകനുമായ മുലായം സിംഗ് യാദവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മുലായം സിംഗ് യാദവ് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്.
രാജ്യത്ത് ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും നല്കുന്ന പ്രാധാന്യത്തിന്റെ ഒരു ശതമാനം പോലും മറ്റ് കളികള്‍ക്കോ താരങ്ങള്‍ക്കോ ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. അതിന്റെ വ്യക്തമായ തെളിവാണ് ഉത്തര്‍ പ്രദേശിലെ സഹരൻപൂരില്‍ നിന്നും പുറത്തു വന്ന ഈ വാര്‍ത്ത..
ചെയ്ത തൊഴിലിന് കൂലി കൂടെക്കൂടെ ചോദിച്ചിട്ടും നല്‍കാത്ത മുതലാളിയോട് ഒരു തൊഴിലാളിയുടെ ശക്തമായ പ്രതികാരം... ഒരു തൊഴിലാളി തന്റെ കൂലി തരാന്‍ വിസമ്മതിച്ച മുതലാളിയുടെ ആഡംബര കാര്‍ കത്തിച്ചു...!! ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.
ഉത്തര്‍ പ്രദേശില്‍ യോഗി കാബിനെറ്റില്‍ വന്‍ അഴിച്ചു പണി. ഭൂപേന്ദ്ര ചൗധരിക്ക് ശേഷം മന്ത്രിസഭയില്‍ നിന്നും 5 മന്ത്രിമാര്‍ കൂടി രാജി വയ്ക്കുമെന്ന് റിപ്പോര്‍ട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.