Shani Rahu Ketu Guru Gochar 2024: ജ്യോതിഷ വീക്ഷണത്തിൽ 2025 വളരെയധികം സവിശേഷമായ ദിനമാണ്. ഈ സമയത്ത് പല വലിയ ഗ്രഹങ്ങളും അവരുടെ ചലനങ്ങൾ മാറ്റും, ഇതിൽ ശനി, രാഹു-കേതു, വ്യാഴം എന്നിവ ഉൾപ്പെടുന്നുണ്ട്.
Shash Bhadra Malavya Rajayoga: സെപ്റ്റംബർ മാസത്തിൽ 3 രാജയോഗങ്ങളുടെ ഒരു അത്ഭുത സംയോഗം നടക്കാൻ പോകുകയാണ്. അതുകൊണ്ടുതന്നെ ചില രാശിക്കാർക്ക് ഈ സമയം സുവർണ്ണ നേട്ടങ്ങൾ ലഭിക്കും.
Rajaygoa In August: ആഗസ്റ്റിൽ സമസപ്തക, കേന്ദ്ര ത്രികോണ, ശശ് രാജയോഗം എന്നിവ സൃഷ്ടിക്കുന്നതിലൂടെ ഇടവ രാശിയടക്കമുള്ള ഈ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും മികച്ച സാമ്പത്തിക നേട്ടം ലഭിക്കും.
Budhaditya Lakshmi Narayana Gajalakshmi Rajaygoa: ഗ്രഹ സംയോഗത്താൽ രൂപം കൊള്ളുന്ന രാജയോഗം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും വർദ്ധിപ്പിക്കും.
Malavya Lakshmi Narayana Vipareet Rajayoga: ശുക്രൻ മാർച്ച് അവസാനം മീന രാശിയിൽ പ്രവേശിച്ചു. അതിലൂടെ മാളവ്യ, വിപരീത ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്
Grah Gochar In April: 4 വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഏപ്രിൽ മാസത്തിലെ ഈ സംക്രമം ജാതകർക്ക് സാമ്പത്തിക രംഗത്ത് നേട്ടം, ബിസിനസിൽ ലാഭം, വരുമാന സ്രോതസുകളിൽ വർദ്ധനവ്, തൊഴിൽ ചെയ്യുന്നവരുടെ ശമ്പളം എന്നിങ്ങനെ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം
Triple Navpancham Yoga: ജ്യോതിഷമനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണത്താൽ ശുഭകരവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കപ്പെടാറുണ്ട്. 30 വർഷത്തിനു ശേഷം ചൊവ്വ-കേതുവിന്റെ നവപഞ്ചമ യോഗവും കേതു-ശനിയുടെ നവപഞ്ചമ യോഗവും അതുപോലെ ചൊവ്വ-ശനിയുടെ നവപഞ്ചമ യോഗവും രൂപപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.