Tirupati Updates: തിരുമല ക്ഷേത്രത്തിൽ വൈകുണ്ഠ ദ്വാര ദർശനം ടിക്കറ്റ് വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകളടക്കം ആറ് ഭക്തർ മരിച്ചതായി റിപ്പോർട്ട്.
Leopard Attack in Tirupati: തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലിൽ വച്ചാണ് കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടുകയായിരുന്നു.
Triupati Temple: ആന്ധ്രയിലെ തിരുമലയിൽ വെങ്കിടേശ്വരനെ കാണാൻ എല്ലാ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്താറുണ്ട്. ഇവിടെ താമസിക്കാൻ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകൾ ലഭിക്കാറുണ്ട്. ഇപ്പോഴിതാ അതിന്റെ നിരക്കുകൾ ടിടിഡി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.