Lucky Auspicious Dream: ഉറങ്ങുമ്പോൾ സ്വപ്നം കാണാത്തവർ വളരെ കുറവായിരിക്കും. ഉറങ്ങമ്പോൾ കാണുന്ന സ്വപ്നമല്ല ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നമാണ് ജീവിതത്തിൽ വിജയം കൊണ്ടു വരുക എന്നൊക്കെ പറയുമെങ്കിലും ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളും നൽകുന്നത് ചില സൂചനകളാണ്. ഇവ ഭാവിയിൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ചില കാര്യങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പാണ്.
Dream Interpretation: സ്വപ്ന ശാസ്ത്രമനുസരിച്ച്, നാം കാണുന്ന സ്വപ്നങ്ങൾക്ക് ചില അര്‍ഥങ്ങള്‍ ഉണ്ട്. സ്വപ്നങ്ങള്‍ ഭാവിയിൽ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാനിരിയ്ക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ സൂചിപ്പിക്കുന്നു.
Dream Interpretation: സ്വപ്നങ്ങള്‍ ഭാവിയിൽ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാനിരിയ്ക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാകാം. അതായത്, നാം കാണുന്ന സ്വപ്നങ്ങൾക്ക് ചില അര്‍ത്ഥങ്ങള്‍ ഉണ്ട് എന്ന് സാരം.
Sign of Good Fortune in Dreams: സ്വപ്ന ശാസ്ത്രമനുസരിച്ച്, ഒരു വ്യക്തി സ്വപ്നത്തിൽ മരത്തിലോ ഉയരത്തിലോ കയറുന്നതായി കാണുന്നുവെങ്കിൽ, അത് ഭാവിയുടെ ശുഭസൂചനയായി കണക്കാക്കപ്പെടുന്നു.
Swapna Shastra: നിങ്ങളുടെ സ്വപ്നത്തിൽ വെള്ളം വ്യത്യസ്ത രീതികളിൽ കാണുന്നുവെങ്കിൽ, അത് ശുഭ സൂചനയാണ്. അതായത്, നിങ്ങൾക്ക് ജീവിതത്തില്‍ വലിയ വിജയം ലഭിക്കുമെന്നും ബിസിനസില്‍ പുരോഗതി ഉണ്ടാകുമെന്നും മനസ്സിലാക്കുക.
ഉറക്കത്തില്‍ നാമെല്ലാവരും സ്വപ്നം കാണാറുണ്ട്. ചിലത് നമുക്ക് ഓര്‍മ്മയുണ്ടാവും, ചില സ്വപ്നങ്ങള്‍ നമ്മെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തും... സ്വപ്നം കാണുക എന്നത് ഒരു സാധാരണ പ്രക്രിയയാണ്,
Dream Interpretation: സ്വപ്ന ശാസ്ത്രമനുസരിച്ച് സ്വപ്നങ്ങൾ ശുഭവും അശുഭവുമായ സൂചനകൾ നൽകുന്നുവെന്നാണ്. സ്വപ്നത്തിൽ കാണുന്ന കാര്യങ്ങളിൽ നിന്നും ഒരു മനുഷ്യന് വളരെയധികം പ്രയോജനം ഉണ്ടാകും. ഇതുകൂടാതെ സ്വപ്നങ്ങളിലൂടെയുള്ള സൂചനകളിൽ നിന്നും ജീവിതത്തിലെ കുഴപ്പങ്ങൾ ഒഴിവാക്കാനാകും. ചില സ്വപ്നങ്ങൾക്ക് പലതരം അർത്ഥങ്ങളുമുണ്ട്.
Snakes in Dreams: പാമ്പെന്ന് (Snake) കേൾക്കുമ്പോൾ തന്നെ മിക്കവർക്കും പേടിയാണ്. പിന്നെ സ്വപ്നത്തിൽ (Dreams) പല തവണയായി പാമ്പിനെ കാണുക എന്നു പറഞ്ഞാൽ പിന്നെ പറയുകയും വേണ്ട. ഏതെങ്കിലും മാസത്തിലെ പഞ്ചമിയിൽ (Panchami) ഈ ഉപായങ്ങൾ കൈക്കൊള്ളുന്നതിലൂടെ സ്വപ്നത്തിൽ പാമ്പുകളുടെ കാണുന്നതിൽ നിന്നും മുക്തി നേടാനാകും.
ജീവിതത്തിലോ അല്ലെങ്കിൽ സ്വപ്നത്തിലോ (Dreams) കാണുന്ന ചില വിചിത്രമായ അടയാളങ്ങൾ (Strange Sign) പലപ്പോഴും സാധാരണമല്ല മറിച്ച് അവ പ്രധാനപ്പെട്ട സംഭവങ്ങളെ സൂചിപ്പിക്കുന്നു. ചില സ്വപ്നങ്ങൾ മരണത്തെ സൂചിപ്പിക്കാറുമുണ്ട് (Death Indication).
Dream Interpretation: വെളുപ്പിനെ കാണുന്ന സ്വപനങ്ങളിൽ സത്യമുണ്ടെന്നാണ് വിശ്വാസം ഇത് നിങ്ങൾ എപ്പോഴും കേൾക്കുന്ന ഒന്നായിരിക്കും അല്ലേ. ബ്രഹ്മ മുഹൂർത്തത്തിൽ കാണുന്ന ചില സ്വപ്നങ്ങൾ വളരെ വേഗത്തിൽ നിങ്ങളെ ധനവാൻമാർ ആക്കുമെന്ന് സ്വപ്ന ശാസ്ത്രത്തിൽ എഴുതിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.