സോഷ്യല്‍ മീഡിയയില്‍ ദിനം പ്രതി എണ്ണമറ്റ വീഡിയോകളാണ് എത്തുന്നത്. ചിരിയ്ക്കാനും ചിലപ്പോള്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഇത്തരം വീഡിയോകള്‍ക്ക് പ്രചാരം ഏറെയാണ്.
വിദ്യാർഥികളെ ജന്‍ഡര്‍ അവബോധം വളര്‍ത്തിയെടുക്കുന്നതിനായി സജ്ജമാക്കുക. നിലനില്കുന്ന ലിംഗവേചനത്തിന്റെ, സ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന ഭിന്നമുഖങ്ങൾ മാറ്റിയെടുക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.
School Re-Opening ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. ഇന്ന് ഞായറാഴ്ച DEO, AEO ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്.
ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും ചെളിയിൽ കുടുങ്ങി മുങ്ങിത്താഴുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.