kerala sslc result 2021: കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു എസ്എസ്എൽസി, ഹയർ സക്കൻഡറി വിദ്യാർഥികളുടെ പ്രക്ടിക്കൽ പരീക്ഷ നടത്തുന്നത് മാറ്റിവെച്ചത്. പിന്നീട് എസ്എസ്എൽസി വിദ്യാർഥികളുടെ പരീക്ഷ മാത്രം സർക്കാർ റദ്ദാക്കുകയായിരുന്നു.
Kerala SSLC Results 2021 ലഭിക്കുന്നതിനായി ഇത്രയധികം പേർ ഒരു സൈറ്റിലേക്ക് വരുമ്പോൾ ഫലം അൽപം വൈകാൻ സാധ്യയുണ്ട്. അതിനാണ് വിദ്യാഭ്യാസ വകപ്പ് ഒന്നിലധികം വെബ്സൈറ്റിലൂടെ ഫല പ്രഖ്യാപനം നടത്തുന്നത്. ഏഴ് വെബ്സൈറ്റിലൂടെയാണ് എസ്എസ്എൽസി 2021ന്റെ ഫലം പുറത്ത് വിടുന്നത്.
SSLC result 2021 നാലരലക്ഷത്തോളം വിദ്യാർഥികളാണ് കാത്തിരിക്കുന്നത്. കോവിഡിന് തുടർന്ന് രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷകൾ സംഘടിപ്പിച്ചത്. കൂടാതെ IT Practical പരീക്ഷയും സർക്കാർ ഒഴുവാക്കിയുരുന്നു.
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്ന് സർവകലാശാല വ്യക്തമാക്കിയെങ്കിലും പുനപരീക്ഷയ്ക്ക് വേണ്ടി കാത്തിരുന്നാൽ തുടർപഠനം മുടങ്ങുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക
വിശദമായ ടൈംടേബിളും firstbell.kite.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്. ട്രയല്‍ ക്ലാസുകള്‍ വിജയകരമായി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് റഗുലര്‍ ക്ലാസുകളിലേക്ക് കടക്കുന്നത്.
കാട്ടാക്കട ഡിവൈഎസ്പിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡിഐജി ശുപാർശ ചെയ്തു
കോവിഡിനെ തുടർന്ന് രാജ്യത്ത് കുടുങ്ങി പോയ വിദ്യാർഥികൾ വിദേശകാര്യ മന്ത്രാലയത്തിന്റെ (Ministry of External Affairs) OIA-II വിഭാഗവും ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റംസാനും, തൃശൂർ പൂരവും പരിഗണിച്ച് നേരത്തെ പുറത്ത് വിട്ട പ്രകാരം ടൈം ടേബിളിൽ മാറ്റം വരുത്തിട്ടുണ്ടായിരുന്നു. എസ്എസ്എൽസി നാളെ തുടങ്ങി ഏപ്രിൽ 29ന് അവസാനിക്കും. പ്ലസ് ടൂ പരീക്ഷ ഏപ്രിൽ 26ന് തീരുന്ന വിധത്തിൽ പുനഃക്രമീകരിക്കുകയും ചെയ്തു.
പൊതു പരീക്ഷകൾ മെയ് നാല് മുതൽ ജൂൺ 10 വരെയാണ് നടക്കുകയെന്ന് നേരത്തെ കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. ഇന്ന് തീയതിയും Time Table മാണ് ഔദ്യോഗികമായി CBSE അറിയിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.