Shukra Shani Yuti 2024: എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുകയും അതിലൂടെ ചില സംയോഗങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. ഈ ഗ്രഹങ്ങള്‍ തമ്മിലുള്ള സംയോജനത്തിന്റെ രൂപീകരണം ഭൂമിയിലെ എല്ലാ മനുഷ്യരെയും ബാധിക്കും.
Saturn Venus Conjunction 2024: എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുകയും അതിലൂടെ ചില സംയോഗങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. ഈ ഗ്രഹങ്ങള്‍ തമ്മിലുള്ള സംയോജനത്തിന്റെ രൂപീകരണം ഭൂമിയിലെ എല്ലാ മനുഷ്യരെയും ബാധിക്കും.
Shukra Gochar: പുതുവര്‍ഷം പിറക്കാൻ ഇനി ദിനങ്ങൾ മാത്രം. ജ്യോതിഷപ്രകാരം 2024 ന്റെ തുടക്കത്തില്‍ പല സൗഹൃദ ഗ്രഹങ്ങളും കൂടിച്ചേരും. ഇതില്‍ ശുക്രന്, ശനി എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.
Shukra Shani Yuti 2023: ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലും പ്രവേശിക്കുമ്പോൾ നവപഞ്ചമ രാജയോഗം രൂപപ്പെടും. ശുക്രനും ശനിയും സുഹൃത്തുക്കളാണ്. നവപഞ്ചമ രാജയോഗത്തിൽ നിന്നും ഈ രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും.
Shukra Shani Yuti 2023: ശുക്രൻ മിഥുന രാശിയിലും ശനി കുംഭത്തിലും ഇരിക്കുമ്പോൾ നവപഞ്ചമ രാജയോഗം രൂപപ്പെടും. ശുക്രനും ശനിയും സുഹൃത്തുക്കളാണ്. നവപഞ്ചമ രാജയോഗത്തിൽ നിന്നും ഈ രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും.
Shukra Shani Yuti 2023: ജ്യോതിഷമനുസരിച്ച് 2023 ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്ന ഒരു വർഷമാണ്. പ്രത്യേകിച്ച് ഈ 4 രാശിക്കാർക്ക് ഈ വർഷം ബമ്പർ നേട്ടങ്ങൾ ലഭിക്കും. ഈ നാലു രാശിക്കാർക്ക് രാജയോഗമുണ്ട്. ഇതിലൂടെ ശനിയും ശുക്രനും ഇവർക്ക് വൻ ധനലാഭവും പുരോഗതിയും നൽകും.
Shukra-Shani Yuti 2023: ജ്യോതിഷപ്രകാരം ഒരേ രാശിയിൽ ഏതെങ്കിലും രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി എന്നാണ് പറയുന്നത്. നിലവിൽ ശനിയുടെ രാശിയായ കുംഭത്തിൽ ശുക്രനും ശനിയും ഉള്ളതിനാൽ വിപരീത രാജയോഗം സൃഷ്ടിക്കപ്പെടുന്നു. ഏത് രാശിക്കാരുടെ ഭാഗ്യമാണ് ഇതിലൂടെ തിളങ്ങുന്നതെന്ന് നമുക്ക് നോക്കാം
Saturn Venus conjunction in aquarius 2023: ഈ സമയത്ത് ശനി തന്റെ രാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ജനുവരി 22ന് ശുക്രനും കുംഭത്തിലെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ശനിയും ശുക്രനും ചേർന്നാൽ ഏതൊക്കെ രാശിക്കാർക്കാണ് ശുഭഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.