Venus Transit 2024 In June: എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി ഗ്രഹ മാറ്റങ്ങൾ നടത്താറുണ്ട്. സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രൻ നിലവിൽ മിഥുന രാശിയിൽ പ്രവേശിച്ചു.
Shukra Rashi Parivartan 2024: ജ്യോതിഷം അനുസരിച്ച് മാർച്ച് 31 ന് ശുക്രൻ മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ് അതിനി ഏപ്രിൽ 24 വരെ ഇവിടെ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Shukra Rashiparivartan: ജ്യോതിഷ പ്രകാരം ശുക്രനെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സംക്രമിക്കുന്നതിന് ഒരു മാസത്തെ സമയമാണ് എടുക്കുന്നത്.
Venus Transit 2024: സമ്പത്ത്, ആഡംബരം, പ്രണയം, റൊമാൻസ് എന്നിവയുടെ കാരകനായ ശുക്രൻ ഇന്ന് അതായത് ഫെബ്രുവരി 12 ന് രാശിമാറും. ശുക്രൻ മകരത്തിലേക്കാണ് പ്രവേശിക്കുന്നത്.
Shukra Rashi Parivartan: ജനുവരി 18 ആയ ഇന്ന് രാത്രി 09:01 ന് ശുക്രൻ ധനു രാശിയിൽ പ്രവേശിക്കും. ഇത് ഫെബ്രുവരി 12 വരെ തുടരും. ഇത് 4 രാശിക്കാർക്ക് വളരെ നല്ലതായിരിക്കും.
Effect of Shukra Gochar 2023: ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും പ്രതീകമെന്ന് പറയപ്പെടുന്ന ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് ജൂലൈ 7 ന് മാറിയിരിക്കുകയാണ്. ഒരു മാസത്തേക്ക് ഇവിടെ തുടരും. ഈ സംക്രമം 3 രാശിക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും.
Effect of Shukra Gochar 2023: ജൂലൈ 7 ന് ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും പ്രതീകമെന്ന് പറയപ്പെടുന്ന ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് നീങ്ങും. ഒരു മാസത്തേക്ക് ഇവിടെ തുടരും. 3 രാശിക്കാർക്ക് ഈ സംക്രമം വളരെ ബുദ്ധിമുട്ടുണ്ടാക്കും.
Shukra Ka Rashi Parivartan: ശുക്രൻ രാശി മാറുമ്പോഴെല്ലാം ബാധിക്കുന്ന ചില മേഖലകളുണ്ട്. ചിങ്ങം രാശിയിൽ ശുക്രന്റെ സംക്രമണം മൂലം 3 രാശിക്കാർക്ക് ധനം, തൊഴിൽ പുരോഗതി, ബിസിനസ്സിൽ ലാഭം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.
Shukra Rashi Parivartan 2023: ശുക്രൻ നിലവിൽ കർക്കടകത്തിലാണ് ഇരിക്കുന്നത്. 2023 ജൂലൈ 7 വരെ ഇവിടെ തുടരും. ചില രാശിക്കാർക്ക് ഇതിലൂടെ കിടിലം ഫലങ്ങൾ ലഭിക്കും.
Venus Transit 2023: സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ കർക്കടക രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Venus transit 2023: സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ കാരകനായ ശുക്രൻ മെയ് 30 ന് വൈകുന്നേരം കർക്കടക രാശിയിൽ സംക്രമിക്കും. ശുക്രന്റെ കർക്കടകത്തിലേക്കുള്ള രാശിമാറ്റം ഈ 4 രാശികളിൽപെട്ടവരുടെ ഭാഗ്യം തുറക്കും.
Venus Transit 2023: ആരുടെ ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്ത് നിൽക്കുന്നുണ്ടോ അവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇവർ ജീവിതത്തിലുടനീളം രാജാക്കന്മാരെപ്പോലെ ജീവിക്കും.
Venus Transit 2023: മെയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ ശുക്രൻ മിഥുന രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ മാസാവസാനം അതായത് 2023 മെയ് 30 ന് വൈകുന്നേരം 7:51 ന് കർക്കടക രാശിയിൽ പ്രവേശിക്കും. ശുക്രന്റെ രാശിമാറ്റം മൂലം എല്ലാ രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ ലഭിക്കും.
Shukra Gochar 2023: പല രാശിക്കാര്‍ക്കും ശുക്രന്റെ സംക്രമണം ഗുണം ചെയ്യുമെങ്കിലും. ഈ 3 രാശിക്കാര്‍ ഈ സമയം സൂക്ഷിക്കണം. ശുക്രന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള സംക്രമണം ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും.
Venus Transit in May 2023: സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും അധിപനായ ശുക്രൻ ഉടൻ തന്നെ തന്റെ മിത്രഗ്രഹമായ ചൊവ്വയിൽ നിന്നും ചന്ദ്രന്റെ രാശിയിലേക്ക് പ്രവേശിക്കും. ഒരു മാസത്തേക്ക് ഈ രാശിയിൽ തുടരും.
മിഥുന രാശിയിലെ ശുക്രന്റെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. മെയ് 2 ന് ഉച്ചയ്ക്ക് 2:33 ന് ശുക്രൻ മിഥുനത്തിലെത്തും തുടർന്ന് ഒരു മാസത്തോളം അവിടെ തങ്ങിയ ശേഷം മെയ് 30 ന് വൈകുന്നേരം 7:40 ന് കർക്കടകത്തിലേക്ക് നീങ്ങും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.