ആലിയ, കിയാര, ആതിയ, ദിഷ എന്നിവർക്ക് ശേഷം റാംപ് വാക്കിൽ ശ്രദ്ധ കപൂറിന്റെ ഊഴമായിരുന്നു... India Couture Week ല്‍ സില്‍വര്‍ കളര്‍ ലെഹംഗയില്‍ തിളങ്ങി ശ്രദ്ധ കപൂർ
പുതു പുത്തൻ സ്റ്റൈലുകളിൽ ഇന്റെനെറ്റിൽ (Internet) തരംഗം സൃഷ്ഠിക്കാൻ എന്നും മുന്നിൽ നിൽക്കുന്ന ഒരു നടിയാണ് ശ്രദ്ധ കപൂർ. അങ്കിത സ്റ്റുഡിയോസിന്റെ ജംഗിൾ ബാർബി കളക്ഷനിലുള്ള ഡ്രെസ്സാണ് ശ്രദ്ധ ധരിച്ചിരുന്നത് .
മാസി പദ്മിനി കോലാപുരി ഡിസൈൻ ചെയ്ത ലെഹങ്കയിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂർ. തന്റെ കസിൻ പ്രിയങ്ക ശർമ്മയുടെ വിവാഹത്തിനാണ് ഗോൾഡനും നീലയും കലർന്ന ലഹങ്ക ധരിച്ച് ശ്രദ്ധ എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.