Shani Gochar 2024: പുതുവർഷത്തിൽ പല വലിയ ഗ്രഹങ്ങളുടെയും സ്ഥാനമാറ്റം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ശനിയുടെ മാറ്റത്തെ തുടർന്ന് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ 3 രാശികളിലുള്ള ആളുകൾ ഭാഗ്യവാന്മാരാകും. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തോടൊപ്പം ശനിയുടെ അനുഗ്രഹവും ഉണ്ടാകും.
Shukra Gochar: പുതുവര്‍ഷം പിറക്കാൻ ഇനി ദിനങ്ങൾ മാത്രം. ജ്യോതിഷപ്രകാരം 2024 ന്റെ തുടക്കത്തില്‍ പല സൗഹൃദ ഗ്രഹങ്ങളും കൂടിച്ചേരും. ഇതില്‍ ശുക്രന്, ശനി എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്.
Planet Conjunction: ജ്യോതിഷമനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും കൂടിച്ചേരൽ എല്ലാ രാശിക്കാരിലും ശുഭവും അശുഭവുമായ ഫലങ്ങൾ നൽകും. 30 വർഷങ്ങൾക്ക് ശേഷം ശനിയും ശുക്രനും കൂടിച്ചേരാൻ പോകുകയാണ്.
Shadashtak Yog impact on Zodiac Sign: 2024 ൽ കേതുവും ശനിയും ചേർന്ന് ഷഡാഷ്ടക യോഗമുണ്ടാക്കും. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 4 രാശിക്കാർക്ക് കരിയറിൽ ഉന്നതിയും സമ്പൽസമൃദ്ധിയും ലഭിക്കും.
Lucky Zodiacs 2024: ശനി, രാഹു, വ്യാഴം എന്നിവ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. ഈ ഗ്രഹങ്ങൾ ശുഭകരമാണെങ്കിൽ ആ ആളുടെ ജീവിതം സന്തോഷവും സമ്പൽസമൃദ്ധിയും നിറഞ്ഞതാകും.
Shani Ketu Gochar Effect 2024: 2024 ൽ കേതു സംക്രമിച്ച് ശനിയുമായി ചേർന്ന് ഷഡാഷ്ടക യോഗമുണ്ടാക്കും. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 4 രാശിക്കാർക്ക് കരിയറിൽ ഉയർന്ന സ്ഥാനം ലഭിക്കും.
Rashifal 2024: ശനി, രാഹു, വ്യാഴം എന്നിവ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ്. ഈ ഗ്രഹങ്ങൾ ശുഭകരമാണെങ്കിൽ ആ ആളുടെ ജീവിതം സന്തോഷവും സമ്പൽസമൃദ്ധിയും നിറഞ്ഞതാകും. 2024 മുതൽ 2025 വരെ ഈ മൂന്ന് ഗ്രഹങ്ങളും ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.
Shani Effect On 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദൈവമെന്നാണ് പറയുന്നത്. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ ഫലം ശനി നൽകും. അത്തരമൊരു സാഹചര്യത്തിൽ ഒരാളുടെ ജാതകത്തിൽ ശനിയുടെ സ്ഥാനം ബലമോ ദുർബ്ബലമോ ആണെങ്കിൽ ആ വ്യക്തിക്ക് ശുഭ-അശുഭ ഫലങ്ങൾ ലഭിക്കും.
Shani Effect On 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെയും ദൈവം എന്നാണ് പറയപ്പെടുന്നത്. ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ കണക്ക് ശനി നൽകും എന്നാണ്.
Lucky Zodiac Signs: ജ്യോതിഷം അനുസരിച്ച് നവംബർ 12 ന് ഗ്രഹത്തിന്റെ ചലനം മാറി ശക്തമായ യോഗം ഉണ്ടായിരിക്കുകയാണ്. ശനിയുടെ കുംഭ രാശിയിലുള്ള പ്രവേശനം ശശ് മഹാപുരുഷ രാജയോഗം രൂപപ്പെട്ടിരിക്കുമാകയാണ്. ഈ മാറ്റം മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യും.
Shani Margi 2023: നവംബർ 4 മുതൽ അതായത് നാളെ മുതൽ ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. ശനിയുടെ നേരിട്ടുള്ള ചലനം 2024 വരെ എല്ലാ രാശികളിലുമുള്ളവരുടെ ജീവിതത്തിൽ ശുഭ-അശുഭ ഫലങ്ങൾ ഉണ്ടാക്കും.
Shani Gochar 2023 in Kumbh: ജ്യോതിഷ പ്രകാരം 2023 തുടക്കത്തിൽ ശനി കുംഭരാശിയിൽ പ്രവേശിച്ചു. ഇത് 2025 വരെ ഇവിടെ തുടരും. ഈ സമയം ചില രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ.
Shani Margi In Kumbh 2023: എല്ലാ ഗ്രഹങ്ങളിലും വച്ച് സാവധാനത്തിൽ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ രണ്ടര വർഷമെടുക്കും. നിലവിൽ കുംഭം രാശിയിലാണ് ശനി.
Saturn Transit 2023: നീതിയുടെ ദേവൻ എന്നറിയപ്പെടുന്ന ശനിയുടെ സംക്രമണം എല്ലാ ആളുകളുടെയും ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരും. രണ്ടര വർഷം കൊണ്ട് രാശി മാറുന്ന ശനി 2023 ജനുവരിയിൽ കുംഭ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.
Shani Budh 2023: ശനിയും ബുധനും കൂടിച്ചേരുന്നത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ഇപ്പോഴിതാ ശനിയും ബുധനും കൂടി ചേർന്ന് ധന രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Shani Budh 2023: ശനിയുടെയും ബുധന്റെയും സ്ഥാനം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ഇന്നു മുതൽ ശനിയും ബുധനും കൂടി ചേർന്ന് ധന രാജയോഗം സൃഷ്ടിക്കും.
Saturn in Aquarius 2023: കർമ്മങ്ങൾക്ക് കൃത്യമായ ഫലം നൽകുന്ന ശനി ഇപ്പോൾ കുംഭ രാശിയിലൂടെ സഞ്ചരിക്കുകയാണ്. ശനി ഇപ്പോൾ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ശനി കൃപയാൽ ഡബിൾ രാജയോഗം സൃഷ്ടിക്കുകയാണ്. ഇത് ചിർക്ക് വലിയ രീതിയിൽ ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.