Road Accident: സംഭവം നടന്നത് ഇന്ന് പുലർച്ചെ 4 മണിയോടെയാണ്. തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്.
Road Accident Karnataka: ബാംഗ്ലൂർ-ഹൈദരാബാദ് എൻഎച്ച് 44ൽ കാർ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബാഗേപള്ളിയിൽ നിന്ന് ചിക്കബല്ലാപ്പൂരിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തിൽ പെട്ടതെന്ന് ബാഗേപള്ളി ട്രാഫിക് പോലീസ് പറഞ്ഞു.
Road Accident: തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്.
Road Accident: സംഭവം നടന്നത് മംഗളൂരു മന്നഗുഡ്ഡ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ്. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Crime News: അപകടം നടന്നത് ശനിയാഴ്ച രാത്രി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപമായിരുന്നു. ഇന്നലെ രാത്രി മരിച്ച സുഹറയുടെ സഹോദരി കണ്ണിപ്പുറായിൽ മറിയ അപകട ദിവസം തന്നെ മരിച്ചിരുന്നു.
Accident In Kannur: തീപിച്ചത് സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ്. സംഭവത്തിനുശേഷം പോലീസെത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Road Accident In Thrissur: അപകടത്തിൽ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ 19 വയസുള്ള മകൻ അബ്ദുൾഹസീബ്, കുന്നുങ്ങൽ അബ്ദുൾ റസാഖിന്റെ മകൻ ഹാരിസ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് 5 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
Road Accident: വര്‍ക്കല ഭാഗത്തേയ്ക്ക് അമിതവേഗതയില്‍ എത്തിയ ഗോകുലം എന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
Bharatpur road accident: ജയ്പൂർ-ആഗ്ര ദേശീയ പാതയിൽ രാജസ്ഥാനിലെ ഭരത്പൂരിലെ ഹൻത്ര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ഭാവ്നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
Road Accident: കോഴിക്കോട് സ്വദേശി വിപി മഹേഷ്, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണയുമാണ് മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.