ബീഹാറിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം വളരെയധികം കുറയുകയാണ്. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് വെറും 46 പുതിയ കൊറോണ രോഗികളാണ്. ഈ സാഹചര്യത്തിൽ ബീഹാറിൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചു.
കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പ്രതിദിന കണക്കിൽ ശരാശരി 22,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടാൻ ധാരണയായത്
സാമ്പിൾ ശേഖരിച്ച തിയതി, സമയം, റിസൾട്ട് ലഭ്യമായ തിയതി എന്നിവ പരിശോധനാ ഫലത്തിൽ ശരിയായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യാത്രക്കാർ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
പരീക്ഷകൾക്കും അടിയന്തര സേവനങ്ങൾക്കും തടസമുണ്ടാകാതെയായിരിക്കും നിയന്ത്രണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും
ആശുപത്രികളിൽ നിലവിൽ കിടക്കകൾക്ക് ക്ഷാമമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. 5000ൽ അധികം കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നും അദ്ദേഹം അറിയിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.