Bank Latest News: എടിഎം ക്യാഷ് പിൻവലിക്കൽ നിരക്ക് വർദ്ധിപ്പിക്കാൻ (ATM Cash Withdrawal Charge) റിസർവ് ബാങ്ക് (RBI) എല്ലാ ബാങ്കുകൾക്കും അനുമതി നൽകി. എല്ലാ മാസവും നിശ്ചിത പരിധിയേക്കാൾ കൂടുതൽ പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് മാത്രമേ ഈ ഫീസ് നൽകേണ്ടതുള്ളൂ.
കോവിഡ് രോഗികളുടെ ചികിത്സക്കായി വ്യക്തിഗത വായ്പ പദ്ധതിയുമായി SBI. കവച് (Kavach) എന്ന ഈ പദ്ധതിയിലൂടെ പരമാവധി 5 ലക്ഷം രൂപവരെയാണ് വായ്പയായി നല്‍കുന്നത്.
500 രൂപയുടെ പഴയ നോട്ടുകൾ നൽകി നിങ്ങൾക്ക് 10,000 രൂപയുടെ പുതിയ നോട്ടുകൾ എടുക്കാം. ഇതിനായി നിങ്ങൾക്ക് ആദ്യം ഒരു നിബന്ധന പാലിക്കണം. എന്താണ് ആ നിബന്ധനയെന്നും ആരാണ് പണം നൽകുന്നതെന്നും അറിയാം ...
രാജ്യത്ത് കള്ളനോട്ടുകളില്‍ വന്‍ വര്‍ദ്ധനയെന്ന് RBI. വ്യാപകമായി വിതരണം ചെയ്യപ്പെടുന്ന കള്ളനോട്ട് 500 രൂപയുടെ നോട്ടുകളാണ് എന്നാണ് റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വർണം (Gold) എല്ലായ്പ്പോഴും ഇന്ത്യക്കാരുടെ പ്രിയങ്കര വസ്തുവാണ് സംശയമില്ല. പരമ്പരാഗതമായി സ്വർണ്ണാഭരണങ്ങൾ, നാണയങ്ങൾ അല്ലെങ്കിൽ ബിസ്കറ്റ് എന്നിവ വാങ്ങുന്ന പ്രവണതയുണ്ട്. എന്നിരുന്നാലും മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള പുതിയ ഓപ്ഷനുകളും ഉയർന്നുവന്നിട്ടുണ്ട്. ഇവയിലൊന്നാണ് സോവറിൻ ഗോൾഡ് ബോണ്ട് (SGB). സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2021-22 ന്റെ രണ്ടാം ഗഡു മെയ് 24 ന് സർക്കാർ പുറത്തിറക്കി. ഇത് സബ്സ്ക്രിപ്ഷനായി തുറന്നിരിക്കുന്നു, മെയ് 28 വരെ നിക്ഷേപിക്കാം. സോവറിൻ ഗോൾഡ് ബോണ്ടിന്റെ 6 തവണകളായി 2021 സെപ്റ്റംബറോടെ പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം തവണയിൽ പദ്ധതിയുടെ
Sovereign Gold Bond Scheme 2021-22: സാമ്പത്തിക വർഷത്തേക്കുള്ള സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2021-22 ന്റെ (Sovereign Gold Bond Scheme 2021-22) ആദ്യ വിൽപ്പന മെയ് 17 തിങ്കളാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് തുറന്നിരിക്കും. മെയ് മുതൽ സെപ്റ്റംബർ വരെ ആറ് തവണകളായി സോവറിൻ ബോണ്ടുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രാലയം അറിയിച്ചതായി പിടിഐ വാർത്തയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബോണ്ടുകൾ വാങ്ങാൻ നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (KYC) മാനദണ്ഡങ്ങൾ വിപണിയിൽ നിന്ന് സ്വർണം വാങ്ങുന്നതിന് തുല്യമായിരിക്കും. സർക്കാരിന്റെ സോവറിൻ ഗോൾഡ് ബോണ്ട് പദ്ധതി 2015 നവംബറിൽ ആരംഭിച്ചു.
മരുന്ന് കമ്പനികള്‍, വാക്സിന് കമ്പനികള്‍, ആശുപത്രികള്‍ എന്നിവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നല്കാന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നൽകി
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കീറിപ്പറിഞ്ഞ നോട്ടുകളാണ് ലഭിച്ചതെങ്കിൽ എന്തു ചെയ്യണം അറിയണ്ടേ? ഒരുപക്ഷേ ഒട്ടുമിക്ക ആളുകൾക്കും ഈ ചോദ്യത്തിനുള്ള ഉത്തരം അറിയില്ലായിരിക്കാം. ഈ അറിവില്ലായ്മ കാരണം ആളുകൾ പലപ്പോഴും സ്വയം പല നഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. എന്നാൽ ഈ വാർത്ത വായിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് മനസിലാകും ഇത്തരമൊരു സാഹചര്യം വന്നാൽ എന്തുചെയ്യണമെന്ന്. ബാങ്ക് നിങ്ങൾക്ക് നോട്ട് മാറ്റിത്തരുമോ അതോ വേറെന്തെങ്കിലും മാർഗം സ്വീകരിക്കണമോ? അറിയാം..
ഗ്രേഡ് ബി- ജനറൽ, ഇപിഅർ ഡിഎസ്ഐഎം എന്ന് തസ്ഥകളിലേക്കുള്ള ഒഴിവലേക്ക് നടത്തിയ ആദ്യഘട്ട പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. ഡിഇപിആർ, ഡിഎസ്ഐഎം തസ്ഥികളിലേക്കുള്ള രണ്ടാംഘട്ട പരീക്ഷ മാർച്ച് 31ന് നടക്കും. ഗ്രേഡ് ബി-ജനറിലേക്കുള്ള പരീക്ഷ ഏപ്രിൽ ഒന്നിനും നടക്കും.
Sovereign Gold Bond: ഫെബ്രുവരി 1 ന് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചപ്പോൾ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിനെ തുടർന്ന് സ്വർണ്ണ വിലയിൽ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് സ്വരണക്കടത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചത്. അതേ ദിവസം തന്നെയാണ് sovereign gold bond ന്റെ 11 മത് സീരീസ് നിക്ഷേപത്തിനായി തുറന്നത്. ഇതിൽ നിങ്ങൾക്ക് ഫെബ്രുവരി 5 വരെയാണ് നിക്ഷേപിക്കാനുള്ള സമയം.
2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം (Demonetisation) ഇന്നും ആളുകളുടെ മനസില്‍ ഒരു പേടി സ്വപ്നമായി നിലകൊള്ളുകയാണ്. നോട്ടുനിരോധനത്തിന് വര്‍ഷങ്ങള്‍ കടന്നുപോയി എങ്കിലും അഭ്യൂഹങ്ങള്‍ക്ക് വിരാമമില്ല....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.