RBI Repo Rate Update: ബജറ്റിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അതിന്റെ പലിശ നിരക്ക് കുറഞ്ഞത് 25 ബേസിസ് പോയിന്റുകൾ (basis points (bps) ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു,
Rupee Note Update: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പുതിയ നോട്ടുകളിൽ എന്തെങ്കിലും എഴുതിയാൽ ആ നോട്ട് അസാധുവാകും, അത് നിയമപരമായി വിനിമയത്തിന് സാധുവല്ല, എന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത.
Bank Holidays January 2023: RBI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2023 ജനുവരിയിൽ 14 ദിവസം ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും. RBI പുറത്തുവിട്ട പട്ടികയില്‍ ചില അവധി ദിനങ്ങള്‍ പ്രാദേശിക അവധികളാണ്. അതായത്, ഈ അവധികള്‍ ചില പ്രത്യേക സംസ്ഥാനത്തിന് മാത്രം ബാധകമായിരിയ്ക്കും.
RBI Monetary Policy Update: RBI തീരുമാനത്തിന് പിന്നാലെ, സർക്കാർ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്ക് വർദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ഇഎംഐയും വർദ്ധിപ്പിക്കും. വിലയിരുത്തല്‍ ആനുസരിച്ച് ഭവനവായ്പയുടെ നിലവിലുള്ള പലിശനിരക്കിൽ 0.35% വര്‍ദ്ധനയാണ് ഉണ്ടാകുക.
RBI Digital Rupee: ഡിജിറ്റൽ കറൻസികൾ നിലവിൽ വരുന്നതോടെ പോക്കറ്റിൽ പണം കൊണ്ടുനടക്കുന്ന രീതിയെ അപ്പാടെ മാറും. ഇത് നിലവിലുള്ള നോട്ടുകൾ പോലെ തന്നെ ഡിജിറ്റലായി ഉപയോഗിക്കാം.
ചെമ്പ്, നിക്കല്‍ എന്നീ ലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന നാണയങ്ങളാണ് കോപ്പര്‍ നിക്കല്‍ നാണയങ്ങള്‍. ഇനി ഇത്തരം നാണയങ്ങള്‍ ബാങ്കില്‍ എത്തിയാല്‍ ബാങ്ക് പിന്നീട് ഇവ പുറത്തുവിടില്ല.
ICICI Home Loan Interest Rate : പലിശ നിരക്ക് ഉയർത്തിയത് ബാങ്കിന്റെ വായ്പ ഉപഭോക്താക്കളെയാണ് ബാധിക്കുക. വീട്, വാഹനം, വിദ്യാഭ്യാസം തുടങ്ങിയ ബാങ്കിൽ നിന്നെടുത്ത വിവിധ വായ്പകളുടെ മാസപടി (ഇഎംഐ) ഇതോടെ ഉയരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.