Opposition Protest In Parliament: നിര്‍മല സീതാരാമൻ അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ തീരുമാനം
നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയെയും വിമർശിച്ചിരുന്നു. പ്രധാനമന്ത്രി മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു.
പരാമർശത്തിൽ പ്രതികരിച്ച് ബജ്റംഗ്ദൾ ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിക്കുകയും രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ വികൃതമാക്കുകയും ചെയതിരുന്നു. ഇതോടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയില്‍ നിന്ന് നീക്കി.
അതേസമയം ലോക്സഭാ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി. രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘ്പരിവാർ രാഷ്ട്രീയത്തേയും തുറന്നുകാട്ടുന്ന പ്രസംഗം.
മര്യാദകൾ ലംഘിച്ചുള്ള കവലപ്രസംഗം ആണ് രാഹുൽ ഗാന്ധി സഭയിൽ നടത്തിയതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ. ഹിന്ദു സമൂഹത്തിനെതിരെ രാഹുൽഗാന്ധി ഉന്നയിച്ച പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് കൈയ്യടിച്ച് പ്രോത്സാഹനം നൽകിയ കേരളത്തിലെ 19 ഇന്ത്യൻ സഖ്യത്തിലെ എംപിമാർ മലയാളികൾക്ക് ആകെ അപമാനമെന്നും വിമർശിച്ചു.
2024 ലെ ലോക്സഭ ഇലക്ഷനിൽ വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും വിജയില്ല രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്.
ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധി ഈ കാര്യത്തിൽ പ്രതികരിച്ചത്.2024ലെ ലോക്സഭ ഇലക്ഷനിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധി വിജയിച്ചത്.
ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാകും. രാജ്യത്തെ പാവപ്പെട്ട ജനതയാണ് തന്റെ ദൈവമെന്നും ഏത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ തന്നെ പറയുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അടുത്തയാഴ്ച്ച രാഹുല്‍ വയനാട്ടിലെത്തും. ന്നാലെ റായ്ബറേലിയിലും പോകും. വയനാട്ടിലും റായ്ബറേലിയിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നത് കോൺഗ്രസിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.