Modi surname defamation case: വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങും.
Prime Minister against INDIA opposition: ഈ രീതിയിൽ ലക്ഷ്യബോധമില്ലാത്ത ഒരു പ്രതിപക്ഷത്തെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വെച്ച് നരേന്ദ്രമോദി പറഞ്ഞു.
Modi Surname: അപകീര്‍ത്തി കേസില്‍ രാഹുലിന്റെ സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഈ കേസില്‍ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി തടസ്സ ഹർജി നൽകിയിരുന്നു.
Oommen Chandy Demise: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ഉമ്മൻ ചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
Modi Surname Remark: ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി തടസ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഹരിയാനയിൽ കർഷകർക്കൊപ്പം വയലിലിറങ്ങി ഞാറ് നട്ടും ട്രാക്ടർ ഓടിച്ചും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാനിപ്പത്തിലെ മദിന ഗ്രാമത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി.
Rahul Gandhi gets down to earth helps farmers plant paddy in Sonipat: 2024-ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സാധാരണക്കാരുടെ അരികിലേക്ക് ഇറങ്ങി പ്രവർത്തിക്കുക എന്ന രീതിയിൽ രാഹുൽ ഇതിനു മുമ്പും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.