Gajalakshmi Rajayoga: വ്യാഴ-ശുക്ര സംയോഗത്താൽ ഗജലക്ഷ്മി രാജയോഗം; പുതുവർഷത്തിൽ ഇവർ പൊളിക്കും, നിങ്ങളും ഉണ്ടോ?

Guru Shukra Yuti: വെറും 30 ദിവസം മാത്രമേയുള്ളതും പുതിയ വർഷത്തിന്റെ തുടക്കത്തിന്.  2025 ജ്യോതിഷ പ്രകാരം വളരെയധികം സവിശേഷതയുള്ള ഒരു വർഷമാണ് എന്നാണ് പറയുന്നത്.

Written by - Ajitha Kumari | Last Updated : Dec 1, 2024, 02:06 PM IST
  • 2025 ജ്യോതിഷ പ്രകാരം വളരെയധികം സവിശേഷതയുള്ള ഒരു വർഷമാണ്
  • പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഗജലക്ഷ്മി രാജയോഗം രൂപപ്പെടും
  • വ്യാഴ-ശുക്ര സംയോഗത്തിലൂടെയാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്
Gajalakshmi Rajayoga: വ്യാഴ-ശുക്ര സംയോഗത്താൽ ഗജലക്ഷ്മി രാജയോഗം; പുതുവർഷത്തിൽ ഇവർ പൊളിക്കും, നിങ്ങളും ഉണ്ടോ?

Gajalaxmi Rajayoga 2025: പുതുവർഷാരംഭത്തിലാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. 2025 ൽ ഉണ്ടാകുന്ന വ്യാഴ-ശുക്ര സംയോഗത്തിലൂടെയാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്.  ഈ രണ്ടു ഗ്രഹങ്ങളുടെ കൂടിച്ചേരൽ പലതരത്തിലുള്ള ഐശ്വര്യ യോഗങ്ങളും സൃഷ്ടിക്കുമെന്നാണ് പറയുന്നത്. പുതുവർഷത്തിൽ രൂപപ്പെടാൻ പോകുന്ന ഗജലക്ഷ്മീ രാജയോഗം ചില രാശിക്കാർക്ക് വളരെയധികം ഗുണം നൽകും.  ആ രാശികൾ ഏതൊക്കെഎന്ന നോക്കാം... 

Also Read: ശനി വ്യാഴത്തിന്റെ നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും വൻ സമ്പത്തും ഐശ്വര്യവും!

മേടം (Aries): ഇവക്ക് 2025 വളരെയധികം നേട്ടങ്ങൾ നൽകും.  ഈ സമയം അപ്രതീക്ഷിത ധന നേട്ടം, സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലിയിൽ പ്രമോഷനും ശമ്പള വർദ്ധനവും ഉണ്ടാകും  

മിഥുനം (Gemini):  ഇവർക്ക് ഈ രാജയോഗത്തിലൂടെ ഈ സമയം സമൂഹത്തിൽ ആദരവ് വർദ്ധിക്കും, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, പുതിയൊരു ബിസിനസ് ആരംഭിക്കും, ആരോഗ്യം നല്ലതായിരിക്കും.

Also Read: ഈ രാശിക്കാർ സൂര്യ കൃപയാൽ ഇന്ന് മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

ചിങ്ങം (Leo):  ഈ രാശിക്കാർക്കും പുതുവർഷം പൊളിയായിയിരിക്കും. ഈ സമയം ജോലിയിൽ സ്ഥാനക്കയറ്റം, ബിസിനസ്സിലും വിജയം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും.

തുലാം (Libra):  ഈ രാശിക്കാർക്കും പുതുവർഷം വൻ പുരോഗതി നൽകും. ആത്മവിശ്വാസം വർധിക്കും, ബിസിനസ്സിൽ ലാഭം, ജോലിസ്ഥലത്തെ സഹപ്രവർത്തകരുടെ പിന്തുണ, ഭാഗ്യം കൂടെയുണ്ടാകും, കടം കൊടുത്ത പണം തിരികെ ലഭിക്കും, ആരോഗ്യം നല്ലതായിരിക്കും.

Also Read: മേട രാശിക്കാർക്ക് ആത്മവിശ്വാസം ഏറും, തുലാം രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

കുംഭം (Aquarius): കുംഭം രാശിക്കാര്‍ക്കും പുതുവർഷം നല്ല സന്തോഷകരമായ ഒരു വർഷമായിരിക്കും. പല സാമ്പത്തിക ബാധ്യതകളും തീരും. വീട്ടില്‍ പല സന്തോഷകരമായ കാര്യങ്ങളും നടക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാകും. പുതിയ പ്രോജക്ടുകള്‍ ചെയ്യാന്‍ അവസരം ലഭിക്കും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. പുതിയ ഉപഭോക്താക്കളെ ലഭിക്കും. ഇതെല്ലാം സാമ്പത്തിക ലാഭം ലഭിക്കുന്നതിന് കാരണമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News