MT Vasudevan Nair Death: സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിൻ്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയെയാണ് നമുക്ക് നഷ്ടമായതെന്ന് പ്രിയങ്ക ഗാന്ധി.
Rahul Gandhi Kerala Visit: ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. പരിപാടിയിൽ പങ്കെടുക്കാൻ കാൽ ലക്ഷത്തോളം പ്രവർത്തകരെത്തും എന്നാണ് റിപ്പോർട്ട് പരിപാടി സംഘടിപ്പിക്കുന്നത് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ്.
Bharat Jodo Yatra: ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. ശേഷമാകും യാത്രയ്ക്ക് ഔദ്യോഗിക തുടക്കം കുറിക്കുന്നത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടക്കുന്ന യാത്രയില്‍ 117 സ്ഥിരം അംഗങ്ങളാണുള്ളത്.
Rahul Gandhi In Kerala: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിലെത്തി. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും ചേർന്ന് സ്വീകരിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.