Fog Alert In Qatar: രാത്രിയും രാവിലെയും ദൂരക്കാഴ്ച രണ്ടു കിലോമീറ്റർ വരെ കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ വണ്ടിയോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്
Indigenization In Private Companies: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിലേക്ക് സ്വദേശി ഉദ്യോഗാർത്ഥികളില്ലെങ്കിൽ ഖത്തരി വനിതകളുടെ കുട്ടികൾക്ക് മുൻഗണന നൽകണം.
Ramadan 2024: ഏപ്രില്‍ 7 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 15 തിങ്കളാഴ്ച വരെ ഒമാനില്‍ അവധി ആയിരിക്കും. ആഘോഷങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 16 ചൊവ്വാഴ്ചയാണ് പ്രവൃത്തി ദിനം പുനരാരംഭിക്കുക.
Qatar News: പാഴ്സലിൽ ഒരു കസ്റ്റംസ് ഇന്‍സ്പെക്ടറിന് തോന്നിയ സംശയമാണ് ലഹരി ഗുളികകളുടെ വൻ ശേഖരം പിടികൂടാൻ കാരണമായത്. സംശയം തോന്നിയ പാര്‍സല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ലഹരി ഗുളികകള്‍ പിടികൂടിയത്.
സൗദിയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഗതാഗതം തുറന്നതായി റിപ്പോർട്ട്. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽനിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഉൗദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസാണ് ഉദ്ഘാടനം ചെയ്തത്.
Indian Navy personnel Released From Qatar: നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ സൈനികരെ വിട്ടയച്ച ഖത്തർ കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ.
Death Sentence of Indians: ഖത്തർ കമ്പനിയിൽ ജോലി ചെയ്തിരുന്ന 8 ഇന്ത്യൻ നാവികര്‍ക്ക് ചാരപ്രവൃത്തി ആരോപിച്ചാണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷ വിധിച്ചത്. നാവിക സേനാംഗങ്ങളുടെ വധശിക്ഷയാണ് അപ്പീല്‍ കോടതി ജയിൽ ശിക്ഷയായി ഇളവ് ചെയ്തത്.
Death Sentence of Indians: നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ച നടപടിയ്ക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി നവംബർ 23 ന് സ്വീകരിച്ചിരുന്നു.
Death Sentence of Indians: മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ച നടപടിയ്ക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി സ്വീകരിച്ചു. അടുത്ത വാദം ഉടന്‍ നടക്കുമെന്ന് സൂചന
Kulbhushan Jadhav Case: കുൽഭൂഷൺ ജാധവിന്റെ കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാനാകില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സെഹ്റ ബലോച്ച് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.