ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വന്നതായി റിപ്പോർട്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക എന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദിവസവും ഒരു മണിക്കൂര്‍ നേരത്തെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയിപ്പ്.
Crime News In Qatar: താമസ സ്ഥലത്ത് റെയ്ഡ് നടത്തുന്നതിന് മുന്നേ അധികൃതർ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ അനുമതി നേടിയിരുന്നു.
DRgs Smuggling: ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മെറ്റാംഫിറ്റമീന്‍ എന്ന ലഹരി പദാര്‍ത്ഥം ദ്രാവക രൂപത്തിലാക്കി അത് കര്‍ട്ടനുകളില്‍ ഒഴിച്ച രീതിയിലാണ് നനഞ്ഞ കര്‍ട്ടനുകള്‍ ഇയാള്‍ക്ക് പാര്‍സലില്‍ എത്തിയത്
Qatar Building Accident: 4 മലയാളികളെ കൂടാതെ ജാര്‍ഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസന്, ആന്ധ്രാപ്രദേശ് ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്നബി ശൈഖ് ഹുസൈനും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.
അപേക്ഷകര്‍ക്ക് ഇനിമുതൽ രാജ്യത്ത് നേരിട്ടു പ്രവേശിക്കാതെ തന്നെ ഖത്തറിലുള്ള സുഹൃത്തുക്കള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ മുഖേന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാം
ഇയാളിൽ നിന്നും ലഹരി ഗുളികകള്‍ പിടിച്ചെടുത്തതായും ഇയാൾക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെ തകര്‍ത്ത് അർജന്റീനയുടെ മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കി. 36 വര്‍ഷങ്ങള്‍ക്കുശേഷം അർജന്റീന നേടിയ വിജയം ആഘോഷിക്കാന്‍ ലോകം ഒത്തുചേര്‍ന്നിരിയ്ക്കുകയാണ്.
Lionel Messi Birth: അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അസമിലാണ് ജനിച്ചതെന്നായിരുന്നു അസമിലെ ബാർപേട്ട മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ് ട്വീറ്റ് ചെയ്തത്
FIFA World Cup 2022: അർജന്റീന വിജയം ആഘോഷിക്കുന്ന അവസരത്തില്‍ മെസിയുടെ ഭാര്യ അന്റോനെല റോക്കുസ്സോ ഭര്‍ത്താവിനായി കുറിച്ച ഹൃദയസ്പർശിയായ സന്ദേശം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്
ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് രണ്ടു ദിവസം കൂടി അതായത് ഡിസംബർ 20 വരെ തുടരുന്നത്.
Former Miss Croatia Ivana Knoll കൂടുതൽ ഇറുകി പിടിച്ച വസ്ത്രം ധരിച്ച് ക്രൊയേഷ്യൻ മോഡലായ ഇവാന നോൾ ദോഹയിൽ ലോകകപ്പ് നടക്കുന്ന അൽ ബയ്ത് സ്റ്റേഡിയത്തിൽ എത്തിയിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.