Food To Avoid In PCOS: ആരോഗ്യകരമായ കൊഴുപ്പുകൾ, ലീൻ പ്രോട്ടീനുകൾ, ധാന്യങ്ങൾ, പഴങ്ങളും പച്ചക്കറികളും എന്നിവ കഴിക്കുന്നത് പിസിഒഎസിന്റെ സാധ്യത കുറയ്ക്കുന്നതിനോ അതിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനോ സഹായിക്കും.
Lifestyle Tips For PCOS: പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുന്ന ഒരു ഹോർമോൺ അവസ്ഥയാണ് പിസിഒഎസ്. ഇത് ക്രമരഹിതമായ ആർത്തവം, ആൻഡ്രോജൻ അല്ലെങ്കിൽ പുരുഷ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കൽ, മുഖക്കുരു, മുഖത്തെ രോമവളർച്ച എന്നിങ്ങനെ നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
Hormonal Condition: ക്രമരഹിതമായ ആർത്തവം, ഉയർന്ന അളവിലുള്ള ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), മറ്റ് വിവിധ ലക്ഷണങ്ങൾ എന്നിവയ്ക്ക് പിസിഒഎസ് കാരണമാകുന്നു. ഈ അവസ്ഥ പ്രാഥമികമായി പ്രത്യുൽപാദന വ്യവസ്ഥയെ ബാധിക്കുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങൾ ഗൈനക്കോളജിക്കപ്പുറത്തേക്ക് വ്യാപിക്കുന്നു.
Polycystic Ovary Syndrome: പിസിഒഎസ് ക്രമരഹിതമായ ആർത്തവത്തിനും മുഖത്തും ശരീരത്തിലും അമിത രോമവളർച്ചയ്ക്കും പ്രമേഹം, രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
പിസിഒഎസ് എന്നത് സ്ത്രീകൾക്ക് അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ്. ഈ അവസ്ഥയെ കൂടുതൽ വഷളാക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് പൊണ്ണത്തടി. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. പൊണ്ണത്തടി നിങ്ങളുടെ ഹോർമോണുകളിൽ വലിയ സ്വാധീനം ചെലുത്തുന്നു. അത് ആരോഗ്യപ്രശ്നങ്ങൾ വർധിപ്പിക്കും. അതിനാൽ, ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രമിക്കുക.
ഇന്ത്യയിലെ ഓരോ അഞ്ച് സ്ത്രീകളിലും ഒരാൾക്ക് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അല്ലെങ്കിൽ പിസിഒഎസ് ഉണ്ട്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഒരു ഹോർമോൺ തകരാറാണ്, ഇത് ഇപ്പോൾ പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ സാധാരണമായി മാറിയിരിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.