World's Strongest Passport: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് സൂചികയില്‍ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങൾ ഏറ്റവും മുന്നിലാണ്. ഈ 6 രാജ്യങ്ങളിലെ പൗരന്മാര്ക്ക് 194 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം ലഭിക്കുന്നുണ്ട്.
പാസ്പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട് അപേക്ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം, പാസ്പോർട്ട് അപേക്ഷ നടപടികളില്‍ വലിയ മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.
പാസ്പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട് അപേക്ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം, പാസ്പോർട്ട് അപേക്ഷ നടപടികളില്‍ വലിയ മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.
ആദ്യ 20 സ്ഥാനങ്ങളിൽ എത്തിയ ഏക അറബ് രാജ്യമാണ് യു എ ഇ. ഒരു ദശകത്തിനിടെ 46 സ്ഥാനങ്ങൾ പിന്നിട്ടാണ് യു എ ഇ വലിയ നേട്ടം കൈ വരിച്ചത്.2012 ൽ യു എ ഇ ഇൻഡക്സിൽ 64 ാം സ്ഥാനത്ത് ആയിരുന്നു. ഇൻഡക്സിൽ റാങ്കിങ്ങിൽ ഏറ്റവും വലിയ കുതിച്ച് ചാട്ടം നടത്തിയ ഒരേ ഒരു രാഷ്ട്രവും യു എ ഇ ആണ്. പാൻഡെമിക് വിന്നർ എന്നാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് യു എ ഇ യെ വിശേഷിപ്പിച്ചിരിക്കുന്നത്.
Passport in Post Office: മിക്കപ്പോഴും പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ ആളുകളുടെ വീടുകളിൽ നിന്ന് വളരെ അകലെയാണ്, അവിടെ എത്താൻ സമയമെടുക്കും, ഒപ്പം ആളുകളുടെ നീണ്ട നിരയും നേരിടേണ്ടിവരും. എന്നാൽ ഇപ്പോൾ പാസ്പോർട്ട് ലഭിക്കുന്നതിനുള്ള ജോലികൾ നിങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസ് വഴി നടത്താം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവിടങ്ങളിലെ ഇടപെടലുകളും അവിടെ പോസ്റ്റ് ചെയ്യുന്ന എല്ലാ കുറിപ്പുകളും ഇനി പോലീസും ശ്രദ്ധിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.