Kadha Innuvare OTT Release: ആമസോൺ പ്രൈമിന് പുറമേ മനോരമ മാക്സിലും ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് സിംപ്ലി സൗത്ത് എന്ന പ്ലാറ്റ്ഫോമിലൂടെയും ചിത്രം കാണാനാവും.
Heeramandi Release Date: റിലീസ് തിയതി പ്രഖ്യാപനവും ഏറെ വ്യത്യസ്തമായിരുന്നു. ഇരുട്ടില്‍ പറന്നുയര്‍ന്ന 1,000 ഡ്രോണുകളുടെ ഒരു കൂട്ടമാണ് സീരീസിന്റെ ലോഞ്ച് തീയതി അനാവരണം ചെയ്തത്. ഇത് അവിടെ തടിച്ചുകൂടിയ ആളുകളില്‍ ആവേശത്തിന്റെ തിരമാലകൾ ഉയര്‍ത്തി.
Ott Releases This Week: പ്രേക്ഷകർ കാത്തിരുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. നെയ്മർ മുതൽ പോർ തൊഴിയിൽ വരെ ഇപ്പോൾ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
Malayalam Movies OTT Release in March: മാർച്ച് ഒമ്പതിന് സൈന പ്ലേയിൽ ചതുരം ഒടിടി സ്ട്രീമിങ് ആരംഭിക്കും. വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം രേഖ മാർച്ച് പത്തിന് സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലാണ് രേഖ സ്ട്രീം ചെയ്യുന്നത്.
Naane Varuvean: ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ് നാനേ വരുവേൻ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ മോശമല്ലാത്ത പ്രതികരണമാണ് നേടിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ധനുഷ് എത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.