ക്ലാസിലിരിക്കെ 16 കാരിയായ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന, സ്കൂളിന്റെ ശൗചാലയത്തിൽ പ്രസവം, പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു. തമിഴ് നാട്ടിലെ ചെന്നൈയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം
സുജിതയെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ 10 ന് രാത്രിയിലാണ് വീട്ടിലെ ശുചി മുറിയിൽ സുജിത പ്രസവിച്ചത്. ഉടൻ തന്നെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
ജൂലൈ12 ന് പാലാ സർക്കാർ ആശുപത്രിയിൽ വച്ചാണ് കുഞ്ഞു പിറന്നത്. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകി, മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം രാജ്യ സ്നേഹിയായി വളർത്തുമെന്ന് രഞ്ജിത്ത് പറയുന്നു. രാജ്യം എഴുത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ ഒരുങ്ങുമ്പോൾ ജാതിയും മതവും വേർതിരിക്കാത്ത ഒരുമയുടെ ഇന്ത്യ സ്വപ്നം കാണുകയാണിവർ.
ഭാര്യ ഗർഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ഭർത്താവ് മൊഴിനൽകിയത്. പരിസരവാസികൾക്കും സുജിത ഗർഭിണിയണെന്ന വിവരം അറിയില്ലായിരുന്നു. മറ്റുള്ളവർ അറിയാതിരിക്കാന്‍ വലിപ്പമുള്ള നൈറ്റിയാണ് ധരിച്ചിരുന്നത്. സംശയം തോന്നി ആശ വർക്കര്‍മാർ സമീപിച്ചപ്പോൾ വണ്ണം വയ്ക്കാനുള്ള മരുന്നു കഴിക്കുന്നുണ്ടെന്ന് മറുപടി നൽകി.
ഞായറാഴ്ച രാവിലെയാണ് തത്തമംഗലം സ്വദേശികളായ രഞ്ജിത്ത്, ഐശ്വര്യ ദമ്പതികളുടെ കുട്ടി പ്രസവത്തിനിടെ മരിച്ചത്. കുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതർ മറവ് ചെയ്തതിൽ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച രാവിലെയോടെ അമ്മയായ ഐശ്വര്യയും മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.