MM Mani aginst Narendra Modi: കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോൺഗ്രസിന്റെതെന്നും, മുൻപ് കോൺഗ്രസ് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത് എന്നും എം എം മണി പറഞ്ഞു.
PM Modi On Raids: ഇന്നത്തെ പ്രതിപക്ഷത്തിന്റെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി ഗ്രാൻഡ് ഓൾഡ് പാർട്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചു, പക്ഷേ 10 വർഷത്തിനുള്ളിൽ അവർക്ക് അവരുടെ കടമ നിർവഹിക്കാൻ കഴിഞ്ഞില്ല.
Budget Session Of Parliament: ഇപ്പോള്‍ അവതരിപ്പിക്കുക ഇടക്കാല ബജറ്റ്, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തന്റെ സർക്കാർ സമ്പൂർണ ബജറ്റ് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Prakash Raj: ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദി. സിനിമാ നടന്മാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിൽ തെറ്റില്ലെന്നും എന്നാൽ വരികൾക്കിടയിൽ വായിക്കാനുള്ള കഴിവുണ്ടാക്കുക എന്നത് പ്രധാനമാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
Narendra Modi and MK Stalin: തൊട്ടു പിറകിലായി തമിഴ്നാട് കായികവകുപ്പ് മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയും നടന്നു വരുന്നുണ്ട്. അതിനിടെ കാല് വഴുതിയ സ്റ്റാലിന് ബാലൻസ് നഷ്ടപ്പെട്ടപ്പോൾ മോദി മുറുക്കെ പിടിക്കുകയായിരുന്നു.
Ayodhya Ram Temple Stamp: രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാരും സന്യാസിമാരും സെലിബ്രിറ്റികളുമടക്കം 7,000-ത്തിലധികം ആളുകൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Narendra Modi: പത്ത് വര്‍ഷം മുന്‍പ് നമ്മുടെ തുറമുഖങ്ങളില്‍ കപ്പലുകള്‍ക്ക് വളരെയധികം സമയം കാത്തുകിടക്കണമായിരുന്നു. പക്ഷെ ഇന്ന് ആഗോള കടല്‍ വ്യാപാരത്തിന്റെ കേന്ദ്രമാക്കി ഭാരതത്തെ മാറ്റുമെന്നും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഇതിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ എത്തിയത്. രാത്രി 8 മണിയോടെ കൊച്ചിയില്‍ അദ്ദേഹം റോഡ് ഷോ നടത്തിയിരുന്നു.
Ayodhya Ram Mandir Consecration: ജനുവരി 22 ന് അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പവിത്രമായ ഈ ചടങ്ങുകള്‍ക്ക് മുന്നോടിയായി താന്‍ അനുഷ്ഠിക്കാന്‍ പോകുന്ന വ്രതത്തെപ്പറ്റി പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.