Loksabha Election Result 2024: എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ അട്ടിമറിയ്ക്കപ്പെട്ട തിരഞ്ഞെടുപ്പുകളും ഉണ്ടായിട്ടുണ്ട്.
Lok Sabha Elections 2024: രണ്ടരമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് ആവേശങ്ങള്‍ക്ക് ഇതോടെ കൊട്ടിക്കലാശമാകുമ്പോൾ എല്ലാ കണ്ണുകളും ജൂൺ 4 ന് പ്രഖ്യാപിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെയാണ് ഉറ്റുനോക്കുന്നത്.
PM Modi's total assets: ലോക്സഭ തിരഞ്ഞെടുപ്പിൽ ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പ്രധാനമന്ത്രി വാരണാസി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.
EVM VVPAT: ബിഹാറിലെ അരാരിയിൽ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും ലോകം പുകഴ്ത്തുമ്പോൾ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Lok Sabha Election 2024: പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഏപ്രിൽ 29 ന് രാവിലെ 11 മണിക്കകം മറുപടി നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇരുവരോടും ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
Hate Speech: കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വന്‍ വിവാദമായി മാറിയിരിയ്ക്കുന്നത്.
രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ മൂർച്ചയേറിയ പ്രസ്താവനകളും പഴയ വിവാദങ്ങളും തലപൊക്കുകയാണ്. പ്രധാനമന്ത്രി മോദി നടത്തിയ ഒരു പരാമര്‍ശം വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്
Narendra Modi: അതേസമയം പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധിക്കുമേതിരെ തുറന്ന വിമർശനവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും അത് കേരളത്തിനെതിരായ നിലപാട് ഒന്നിച്ച് സ്വീകരിക്കുകയാണെന്നും രാജ്യത്ത് ജനദ്രോഹപരമായ നടപടി ബിജെപി ഗവൺമെൻറ് സ്വീകരിക്കുന്നു.
Pinarayi Vijayan: ബിജെപി ഗവൺമെന്റിന്റെ സാമ്പത്തിക നയത്തോട് യോജിച്ചു പോകാനാണ് കോൺഗ്രസിന് താല്പര്യം. അപ്പോൾ എന്തിനാണ് നരേന്ദ്രമോദി രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും വിമർശിക്കുന്നത്. രണ്ടുകൂട്ടർക്കും ഒരേ നയം ആണ്.
Ernakulam Scooter Rider Death: എസ് എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് വടം കെട്ടിയിരുന്നത്. മനോജ് വണ്ടിയുമായി വരുന്നത് കണ്ട് പോലീസുകാർ കൈ കാണിച്ചിരുന്നുവെന്നും, എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.
Modi to visit kerala: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടി കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരന്റെയും വി മുരളീധരന്റെയും പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാനാണ് ഈ കേരള സന്ദർശനം. പോത്തൻകോട് എൻഡിഎ ആണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്.
PM Modi about Manipur Violence: മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്രത്തിന്റെ സൂക്ഷ്മമായ ഇടപെടൽ ആണെന്നും, കലാപബാധിതർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ മണിപ്പൂരിൽ നടത്തി വരികയാണെന്നും അവകാശവാദം
Narendra Modi: മീററ്റിലെ പ്രചാരണറാലിയിൽ ഇന്ത്യ മുന്നണിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നതിനൊപ്പം തന്നെ കേന്ദ്ര സർക്കാറിന്റെ വികസന മുന്നേറ്റങ്ങളും മോദി എണ്ണി പറഞ്ഞു. രാജ്യത്തെ അഴമതിക്കാർക്കെതിരെ താൻ ശക്തമായ നടപടിയാണ് സ്വീകരിച്ചത് എന്നാൽ പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി
India Pakistan diplomatic ties: കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നലെ പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഈ കാരണത്താൽ പാക്കിസ്ഥാനിൽ സാമ്പത്തിക വളർച്ചയെ ഇത് സാരമായി ബാധിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.