Fire Broke Out In Nagpur Covid Hospital: ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തത്തിൽ കുറച്ചുപേർക്ക് പരിക്കേറ്റതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാണ്ട് 27 ഓളം രോഗികളെ ഈ ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ Maha Vikas Aghadi സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വരുമെന്നും പ്രഖ്യാപിച്ച് BJP സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍...
മാർച്ച് 23 വരെയുള്ള അവസാന ഏഴു ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ പ്രതിദിനം പുതിയ കേസുകളുടെ വളർച്ചാ നിരക്ക് 3.6 ശതമാനവും പഞ്ചാബിൽ 3.2 ശതമാനവുമായിരുന്നു. മാർച്ച് 31 ന് മുമ്പുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ മഹാരാഷ്ട്രയിൽ 4,26,108 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Maharashtra ലെ Ratnagiri ജില്ലയിൽ Chemical Factory ലുണ്ടായ ഇരട്ട സ്ഫോടനം. രണ്ട് വട്ടം ഉണ്ടായ പൊട്ടിത്തെറിയിൽ നാല് തെഴിലാളികൾക്ക് അതിദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
Record Coronavirus Cases in Maharashtra: മഹാരാഷ്ട്രയിൽ കൊറോണ വൈറസിന്റെ (Coronavirus in Maharashtra) റെക്കോർഡ് കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25833 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആദ്യമായാണ് ഇത്രയും പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തത്
കേരളത്തിലും മഹരാഷ്ട്രയിലുമായി 71% പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്തെ 49% കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ നിന്ന്. ഈ കണക്കുകൾ പ്രകാരം ഇരു സംസ്ഥാനങ്ങളിലും എവിടെയും കണ്ടെത്താത്ത ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.