Speaker AN Shamseer: സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള പാനലില്‍ മുഴുവന്‍പേരെയും വനിതാ അംഗങ്ങളില്‍നിന്ന് നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ചരിത്രത്തില്‍ ഇടം നേടുന്നത്.
ഇടത് ഭരണത്തെയും കുറ്റപ്പെടുത്തികൊണ്ട് കോൺഗ്രസുകാരുടെ കൈയ്യടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക, ഭരണം പോയാലും തരക്കേടില്ല. ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും
ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്ത്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ കെ.കെ.രമ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.