K. Muraleedharan: തിരുത്താനുള്ളത് തിരുത്തും മുരളീധരൻ ഈ പാർട്ടിയുടെ എല്ലാം എല്ലാം ആണ് എന്നും നമ്മൾ അത്രയേറെ ബഹുമാനിക്കുന്ന ഒരാളാണ് എന്നും സുധാകരൻ പറഞ്ഞു.
E P Jayarajan:എന്നെ വെടിവെച്ച കേസിൽ അന്ന് രണ്ട് പ്രതികളെയാണ് പിടികൂടിയത്. രണ്ട് പേരും പോലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞത് തോക്കും പണവും തന്ന് കൊല്ലാനയച്ചത് കെ സുധാകരൻ എന്നായിരുന്നു.
കേരളത്തിൽ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് നടക്കാനിരിക്കെയാണ് സിപിഎം - ബിജെപി ബന്ധത്തിൽ ഗുരുതര ആരോപണം ഉയർത്തി കെ സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
K Sudhakaran: ടി പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്ലാലിനെയും ഇപ്പോൾ സിദ്ധാർത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്ലറാണ് പിണറായി വിജയനെന്നും, പാവങ്ങളുടെ ക്ഷേമപെൻഷനിൽ നിന്നും കയ്യിട്ടുവാരി പോസ്റ്റർ അടിക്കുന്ന താങ്കളെ ഓർത്ത് കേരളത്തിലെ ജനങ്ങൾ തലകുനിക്കുന്നു എന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Monson Mavunkal Case: പുരാവസ്തു ഇടപാടുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ മോൻസൻ പലരിൽ നിന്നായി വാങ്ങിച്ച 25 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നാണ് സുധകരനെതിരായ കേസ്.
പന്ത്രണ്ട് ലക്ഷത്തോളം വരുന്ന അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയുന്നില്ല. ആറര ലക്ഷം വരുന്ന പെൻഷൻകാർക്ക് പെൻഷൻ മുടങ്ങി. സർക്കാരാണ് ഇതിനെല്ലാം ഉത്തരവാദി.
മൂന്ന് മണിക്ക് കൊടുംചൂടിൽ എത്തിയ പ്രവർത്തകരാണ് പലരുമെന്നും അഞ്ച് മണിക്കൂർ തുടർച്ചയായി ഇരുന്നെന്നും ചൂട് സഹിക്കാൻ കഴിയാതെയാകാം പ്രവർത്തകർ വേദി വിട്ടതെന്നും വിഡി സതീശൻ
Kannur Lok Sabha Constituency: ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ എംവി ജയരാജൻ സിപിഐഎം സ്ഥാനാർത്ഥിയായി എത്തുന്നതോടെയാണ് ചിത്രം മാറിയത്.
K Sudhakaran: ഭരണാധികാരിയുടെ പൗരുഷത്തെ ഉയര്‍ത്തിപ്പിടിച്ചു നടത്തുന്ന പ്രകീര്‍ത്തനം ഫാസിസത്തിന്റെ ലക്ഷണങ്ങളിലൊന്നാണെന്ന് പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും ചിന്തകനുമായ ഉംബര്‍ട്ടോ എക്കോ ഫാസിസത്തെക്കുറിച്ച് നടത്തിയ നിര്‍വചനത്തില്‍ പറയുന്നു.
K Sudhakaran Congress MP: കേരളവര്‍മ കോളജില്‍ ഇലക്ഷന് ജയിച്ച അന്ധവിദ്യാര്‍ത്ഥി ശ്രീക്കുട്ടനെ അട്ടിമറിച്ച എസ്എഫ്ഐക്ക് പാവപ്പെട്ട കുടുംബത്തിലെ അന്‍സില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആത്മാഭിമാനത്തോടെ തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്യുന്നതു സഹിക്കാനായില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.